Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

പൂവാംകുറുന്തിലതുള്ളൽ

Published November 15, 2019
Keywords
  • പൂവാംകുറുന്തിലതുള്ളൽ,
  • വേലന്‍ സമുദായം,
  • മധ്യതിരുവിതാംകൂർ,
  • ആചാരം,
  • വിശ്വാസം,
  • വിനോദം
  • ...More
    Less
How to Cite
ഡോ. നിബുലാൽ വെട്ടൂർ. (2019). പൂവാംകുറുന്തിലതുള്ളൽ. ചെങ്ങഴി, 1(1), 62 - 65. Retrieved from http://mrjc.in/index.php/chengazhi/article/view/25

Abstract

ഓരോ സമൂഹവും പൈതൃകമായി കാത്തുസൂക്ഷിക്കുന്ന നാടന്‍കലാരൂപങ്ങൾആ സമൂഹത്തിന്റെ ജീവിതത്തിന്റെ നിലനില്പ്, പ്രതിരോധം, ആചാരം, വിശ്വാസം, വിനോദം എന്നിവയിൽ അധിഷ്ഠിതമാണ്. മധ്യതിരുവിതാംകൂറിലെ വേലന്‍ സമുദായം നടത്തുന്ന കലാരൂപമാണ് പൂവാംകുറുന്തിലതുള്ളൽ.സാമുദായിക ആചാരം പോലെ നടത്തിയിരുന്ന, പിന്‍തലമുറക്കാർ പ്രാധാന്യം കൊടുക്കാതിരിക്കുന്നതിലൂടെ നാശത്തിന്റെ വക്കിലായ ഈ കലാരൂപത്തിന്റെ വിശദമായ അവലോകനമാണ് ഈ പ്രബന്ധം

References

കുറിപ്പുകൾ ലഭ്യമല്ല