Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

വാമൊഴി പാരമ്പര്യം അക്കിത്തത്തിന്റെ കവിതകളിൽ

Published November 15, 2019
Keywords
  • വാമൊഴി പാരമ്പര്യം,
  • നാടോടി പാരമ്പര്യം
How to Cite
രമിളാദേവി പി ആർ. (2019). വാമൊഴി പാരമ്പര്യം അക്കിത്തത്തിന്റെ കവിതകളിൽ. ചെങ്ങഴി, 1(1), 195 - 199. Retrieved from http://mrjc.in/index.php/chengazhi/article/view/45

Abstract

പാരമ്പര്യധാരയില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് അവ സമകാലികസമൂഹത്തിന്റെ ജീവിതസമസ്യകളുമായി കൂട്ടിയിണക്കി കാവ്യരചന നടത്തുന്ന അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ കവിത വാമൊഴിവഴക്കങ്ങളാൽ സമൃദ്ധമാണ്. താന്‍ ജനിച്ചുവളര്‍ന്ന നമ്പൂതിരി കുടുംബാന്തരീക്ഷത്തിന്റെയും പാടത്തു പകലന്തിയോളം പണിയെടുക്കുന്ന പാവപ്പെട്ട കര്‍ഷകരുടെയുംജീവിതകഥ തനിമയോടെ അവതരിപ്പിക്കാന്‍ ഉപയോഗിച്ച വാമൊഴിരൂപങ്ങൾപ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നതാണ്. നാടോടി പാരമ്പര്യത്തിലെ ഇതിവൃത്തങ്ങൾ, ഈണം, താളം, ലാളിത്യം, ശബ്ദങ്ങളുടെ ആവര്‍ത്തനം കൊണ്ടുണ്ടാകുന്ന ഭാവസൌന്ദര്യം എന്നിവ പ്രകടമായി തന്നെ കാണാം. കവിതകളുടെ തലക്കെട്ടില്‍ വാമൊഴിരൂപങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മര്‍ദ്ദിതജനവിഭാഗത്തിന്റെ തേങ്ങലുകൾ ആവിഷ്കരിക്കുമ്പോൾഅവരുടെ പാട്ടുമൊഴി കാവ്യഭാഷയാകുന്നുണ്ട്. അക്കിത്തംകവിതകളിലെ വാമൊഴിപാരമ്പര്യത്തെ ഈ പ്രബന്ധം സമഗ്രമായി വിലയിരുത്തുന്നു.പാരമ്പര്യധാരയില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് അവ സമകാലികസമൂഹത്തിന്റെ ജീവിതസമസ്യകളുമായി കൂട്ടിയിണക്കി കാവ്യരചന നടത്തുന്ന അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ കവിത വാമൊഴിവഴക്കങ്ങളാൽ സമൃദ്ധമാണ്. താന്‍ ജനിച്ചുവളര്‍ന്ന നമ്പൂതിരി കുടുംബാന്തരീക്ഷത്തിന്റെയും പാടത്തു പകലന്തിയോളം പണിയെടുക്കുന്ന പാവപ്പെട്ട കര്‍ഷകരുടെയുംജീവിതകഥ തനിമയോടെ അവതരിപ്പിക്കാന്‍ ഉപയോഗിച്ച വാമൊഴിരൂപങ്ങൾപ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നതാണ്. നാടോടി പാരമ്പര്യത്തിലെ ഇതിവൃത്തങ്ങൾ, ഈണം, താളം, ലാളിത്യം, ശബ്ദങ്ങളുടെ ആവര്‍ത്തനം കൊണ്ടുണ്ടാകുന്ന ഭാവസൌന്ദര്യം എന്നിവ പ്രകടമായി തന്നെ കാണാം. കവിതകളുടെ തലക്കെട്ടില്‍ വാമൊഴിരൂപങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മര്‍ദ്ദിതജനവിഭാഗത്തിന്റെ തേങ്ങലുകൾ ആവിഷ്കരിക്കുമ്പോൾഅവരുടെ പാട്ടുമൊഴി കാവ്യഭാഷയാകുന്നുണ്ട്. അക്കിത്തംകവിതകളിലെ വാമൊഴിപാരമ്പര്യത്തെ ഈ പ്രബന്ധം സമഗ്രമായി വിലയിരുത്തുന്നു.

References

1. അച്യുതൻ നമ്പൂതിരി, അക്കിത്തം, അക്കിത്തംകവിതകൾ സമ്പൂർണ്ണം, 2010, മാതൃഭൂമിബുക്സ്, കോഴിക്കോട്
2. ലീലാവതി, എം., അക്കിത്തത്തിന്റെകവിത ഒരു പഠനം, 2010, വള്ളത്തോൾ വിദ്യാപീഠംശുകപുരം.
3. വിഷ്ണുനമ്പൂതിരി, എം.വി., നാടോടി വിജ്ഞാനീയം, 2011 (1996), ഡി.സി. ബുക്സ്, കോട്ടയം
4. ശശിധരൻ, കെ.പി., കവിതയുടെ മൂന്നു വഴി, 1983, ഡി.സി. ബുക്സ്, കോട്ടയം.
5. ശിവരാമൻ, കൂമുള്ളി (എഡി.), അക്കിത്തത്തിന്റെ ലോകം, 2006, വള്ളത്തോൾ വിദ്യാപീഠം,ശുകപുരം.