Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ഭരണകൂടഭീകരതയുടെ ആവിഷ്കാരം നോവലിൽ. സ്പാനിഷ് – മലയാളം നോവൽതാരതമ്യപഠനം

Published November 15, 2019
Keywords
  • നോവൽ പഠനം,
  • താരതമ്യസാഹിത്യം,
  • അന്ധകാരനഴി,
  • ഇ. സന്തോഷ് കുമാർ,
  • മരിയോ വർഗാസ്സ് യോസ
How to Cite
ആർ ചന്ദ്രബോസ്. (2019). ഭരണകൂടഭീകരതയുടെ ആവിഷ്കാരം നോവലിൽ. സ്പാനിഷ് – മലയാളം നോവൽതാരതമ്യപഠനം. ചെങ്ങഴി, 1(1), 9 - 16. Retrieved from http://mrjc.in/index.php/chengazhi/article/view/51

Abstract

കഴിഞ്ഞ കുറച്ചു ദശകങ്ങളിൽ സാഹിത്യസമീപനത്തിന്റെ പുതിയ പരിപ്രേക്ഷ്യങ്ങൾ വികസിച്ചു വന്നതോടെ അന്നുവരെയും വളരെ പ്രബലമായിരുന്ന  താരതമ്യസാഹിത്യപഠനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് ഉത്തരാധുനികധുനികചിന്തകർ പ്രഖ്യാപിച്ചത്. സാഹിത്യസമീപനങ്ങളുടെ ഈ മാറിയ പരിതോവസ്ഥയിൽ താരതമ്യപഠനത്തിലെ നവവിചാരമാതൃകകൾ സ്വീകരിച്ചുകൊണ്ട്    സ്പാനിഷ് - മലയാളം നോവലുകളെ  ഭരണകൂടഭരീകരത എന്ന പ്രമേയത്തിന്റെ ആവിഷ്കാരം മുന്‍നിര്‍ത്തി  വ്യത്യയാത്മക താരതമ്യത്തിനു വിധേയമാക്കുകയാണ് ഈ പ്രബന്ധത്തില്‍.  പെറുവിലെ നോവലിസ്റ്റും  നോബൽസമ്മാനജേതാവുമായ മരിയോ വർഗാസ് യോസായുടെ  ‘ആടിന്റെ വിരുന്ന് ’ (The feast of goat) എന്ന നോവലും ഇ. സന്തോഷ്കുമാറിന്റെ ‘അന്ധകാരനഴി’യുമാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

References

1. Bassnett, Susan, Comparative Literature : A critical Introduction Oxford : Blackwell 1993.
2. Culler Jonathan, Comparative Literature and Literary theory, Michigan Germanic Studies, 1979.
3. Damrosh David (Ed) The princeton source book of comparative Literature, Princeton University Press
2009.
4. സന്തോഷ് കുമാർ.ഇ, അന്ധകാരനഴി, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2011
5. ആടിന്റെവിരുന്ന് (വിവ.) ആശാലത, ഡി.സി.ബുക്സ്, 2010.
6. Cesar Dominguez, HuanSanssy and Dario Villanueva, Introducing Comparative Literature, Routledge,
Newyork 2015.