@article{ഡോ. അജിത ചേമ്പന്‍_2019, title={മതം അധിനിവേശം ആഖ്യാനം പരിഷ്കാരവിജയത്തില്‍}, volume={1}, url={http://mrjc.in/index.php/chengazhi/article/view/33}, abstractNote={<p>കൊളോണിയല്‍ ആധുനികതയും അത് സാംസ്കാരികമണ്ഡലത്തിൽസംജാതമാക്കിയ സന്ദിഗ്ധതകളും വാര്യത്ത് ചോറി പീറ്റർ 1906 ൽ പ്രസിദ്ധീകരിച്ച ‘പരിഷ്കാരവിജയം’ എന്ന നോവലില്‍ പ്രതിഫലിക്കുന്നുണ്ട്.തദ്ദേശീയമായ നന്മകളില്‍ ചിലതിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അധിനിവേശആധുനികതയെ സ്വാംശീകരിക്കാനുള്ള പരിശ്രമങ്ങളുടെ വിജയമാണ് പരിഷ്കാരവിജയം മുന്നോട്ടുവയ്ക്കുന്നത്.പരിഷ്കൃതാശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതോടൊപ്പം അത് പ്രാവര്‍ത്തികമാക്കേണ്ടതെങ്ങനെ എന്നും നോവൽ ആഖ്യാനം ചെയ്യുന്നു. വിദ്യാഭ്യാസം പ്രത്യേകിച്ച് സ്ത്രീവിദ്യാഭ്യാസം, ആചാരമര്യാദകള്‍, വസ്ത്രധാരണം എന്നിങ്ങനെ&nbsp; നോവൽമുന്നോട്ടുവയ്ക്കുന്ന നിലപാടുകളെ കൊളോണിയൽ ജീവിതമൂല്യങ്ങളോട് ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്നു.</p&gt;}, number={1}, journal={ചെങ്ങഴി}, author={ഡോ. അജിത ചേമ്പന്‍}, year={2019}, month={Nov.}, pages={112 - 124} }