@article{വിജീഷ് എം എ_2019, title={മന്നാൻ കൂത്ത് ഉല്പത്തി – ചരിത്രം - ഇതിവൃത്തം}, volume={1}, url={http://mrjc.in/index.php/chengazhi/article/view/42}, abstractNote={<p>ഇടുക്കിജില്ലയിലെ ഗോത്രവർഗ്ഗകലാവിഷ്കാരങ്ങൾ പരിശോധിച്ചാൽ ആചാരാനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായി പ്രാധാന്യത്തോടെ വര്‍ത്തിച്ചുപോരുന്ന വിശിഷ്ട ആദിവാസികലാവിഷ്കാരമാണ് മന്നാന്‍കൂത്ത്. ജീവിതത്തിന്റെ നൈസര്‍ഗ്ഗികപ്രകടനം മാത്രമല്ല ഗോത്രജനതയെ സമൂഹശ്രേണിയിലേക്ക് ബന്ധിപ്പിക്കുന്ന ചാലകശക്തി കൂടിയാണിത്.കാടിന്റെ താളത്തിനും പ്രപഞ്ചബോധത്തിനും അനുസരിച്ച് കൂത്തിന്റെ താളം ചിട്ടപ്പെടുത്തി, സ്ത്രീകള്‍ വിദ്യാധികാരികളായി പ്രത്യക്ഷപ്പെടുന്നു എന്നിങ്ങനെയള്ള&nbsp; ഉല്പത്തിസംബന്ധമായ&nbsp; സൂചനകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഉല്പത്തി, വേദി, ഇതിവൃത്തം എന്നിങ്ങനെ വിഭജിച്ച് മന്നാന്‍കൂത്തിന്റെ സമഗ്രമായ അവലോകനമാണ് ഈ പ്രബന്ധം.കൂത്തിന്റെ ഇതിവൃത്തം ചിലപ്പതികാരമാണെങ്കിലും കഥാപാത്രങ്ങളിലെ സാമ്യതകളെ ഒഴിച്ചുനിര്‍ത്തിയാൽ ചിലപ്പതികാരത്തിന് കൂത്ത് ഇതിവൃത്തവുമായി മറ്റു സാമ്യതകളില്ല.തമിഴകത്ത് പ്രചരിച്ചു പോന്നിരുന്ന മിത്തായി കൂത്തിനാധാരമായ കഥയെ കണക്കാക്കാം</p&gt;}, number={1}, journal={ചെങ്ങഴി}, author={വിജീഷ് എം എ}, year={2019}, month={Nov.}, pages={180 - 187} }