TY - JOUR AU - കല ചന്ദ്രൻ PY - 2019/11/15 Y2 - 2024/03/29 TI - പരപ്പനാട്ടിലെ ഉപ്പുപടന്നകൾ സ്ഥലനാമങ്ങളിൽ JF - ചെങ്ങഴി JA - chengazhi VL - 1 IS - 1 SE - Research Papers DO - UR - http://mrjc.in/index.php/chengazhi/article/view/23 AB - ഉപ്പുനിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾഉള്ള നാടാണ് കേരളം. പരപ്പനാട്ടിലെ ഉപ്പുനിര്‍മ്മാണത്തിന്റെയും സംഭരണവിതരണക്രമങ്ങളുടെയും അന്വേഷണമാണ് ഈ പഠനം. ഇതിന് ആധാരമായി സ്വീകരിച്ചിരിക്കുന്നത് 1905-ലെ സെറ്റില്‍മെന്റ് ഓഫീസറായിരുന്ന  സി എ ഇന്നസ് തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററിലെ പരപ്പനങ്ങാട് അഥവാ പഴയ ഏറനാട് താലൂക്കിലെ വിവിധ ദേശങ്ങളുടെ സ്ഥലനാമസൂചനകളെയാണ്.  പരപ്പനാട്ടിലെ വളപ്പുപേരുകളെ സംഘകാലകവിതകളിലെയും പ്രാചീനശാസനകളിലെയും അറിവുകളെ ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്നതിലൂടെ തെളിഞ്ഞുവരുന്നത് പഴം തമിഴ്പാട്ടുകളുടെ കാലത്തോളം പഴക്കമുള്ള ഉപ്പുനിര്‍മ്മാണ വിനിമയ സൂചനകൾ പരപ്പനാട്ടിലെ അധിവാസത്തിന്റെയും ജീവിതസംസ്കാരത്തിന്റെയും ചരിത്രം കൂടിയാണ് ER -