TY - JOUR AU - ഡോ. രൺജിത്ത് സി.കെ. PY - 2019/11/15 Y2 - 2024/03/29 TI - വിഭവസംസ്കരണവും ഉപകരണചരിത്രവും JF - ചെങ്ങഴി JA - chengazhi VL - 1 IS - 1 SE - Research Papers DO - UR - http://mrjc.in/index.php/chengazhi/article/view/27 AB - വിഭവങ്ങളുടെ സമാഹരണപ്രക്രിയയെ ലഘൂകരിക്കുന്ന ഉപകരണങ്ങളുടെ ചരിത്രത്തെ പെറുക്കലുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എന്ന്  രണ്ടായി വിഭജിച്ചുകൊണ്ട്  കേരളത്തിലെ വിവിധ ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ വിവിധ ഉപകരണങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും പഠനവുമാണ് ഈ പ്രബന്ധം. കൃഷിയോടുകൂടി പെറുക്കല്‍ ചരിത്രം അവസാനിക്കുന്നില്ലെന്നും ജലമേഖലയുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങളിലൂടെ കൃഷിയേക്കാള്‍ സജീവമായി പെറുക്കല്‍ നിലനില്‍ക്കുന്നുവെന്നും എന്നുംനിരീക്ഷിക്കുന്നു.പ്രാചീനമായ ജീവിതചുറ്റുപാടുകളില്‍ നിന്നും വര്‍ത്തമാനസാഹചര്യങ്ങളിലേക്കുള്ള മാറ്റങ്ങളിൽ വിവിധങ്ങളായ ഉപകരണങ്ങളുടെ സ്ഥാനം തിരിച്ചറിയുന്നു. ER -