TY - JOUR AU - ഡോ. സെലിൻ എസ് എൽ PY - 2019/11/15 Y2 - 2024/03/28 TI - ആർദ്രതയും വികാരതീവ്രതയും വെണ്ണിക്കുളത്തിന്റെ ശിശുകവിതകളിൽ JF - ചെങ്ങഴി JA - chengazhi VL - 1 IS - 1 SE - Research Papers DO - UR - http://mrjc.in/index.php/chengazhi/article/view/50 AB - ആത്മനിഷ്ഠത നല്‍കുന്ന ആര്‍ദ്രതയും വികാരതീവ്രതയും വെണ്ണിക്കുളത്തിന്റെ ശിശുകവിതകളിൽ ഏറെ അനുഭവപ്പെടുന്നു.ശൈശവത്തെ അമിതമായി ആദര്ശവത്കരിക്കാന്‍ ശ്രമിക്കുമ്പോൾ പലപ്പോഴും കവി യാഥാര്‍ത്ഥ്യത്തിൽ നിന്ന് അകന്നുപോകുന്നതായി കാണാം.എങ്കിലും  കവിയുടെ ആത്മനിഷ്ഠമായ അവതരണരീതികൊണ്ട് അനുവാചകനെയും തന്റെ വികാരവിചാരങ്ങളോട് ചേര്‍ത്തുനിര്‍ത്താൻ കവിക്ക് കഴിയുന്നു.പിതൃത്വത്തിന്റെ ആദര്‍ശവത്കരണവും കവിതകളില്‍ കാണാം. കാല്പനികതയുടെ സവിശേഷതകളോട് ചേര്‍ത്തുനിര്‍ത്തി വെണ്ണിക്കുളത്തിന്റെ ശൈശവകവിതകളെ വായിക്കുകയാണ് ഈ പ്രബന്ധത്തിൽ ER -