പ്രയോഗവിജ്ഞാനം: സിദ്ധാന്തവും പ്രയോഗവും (പ്രകരണവാചികൾ മുൻനിർത്തിയു ള്ള പഠനം)

  • ഡോ. സുമി ജോയി ഒലിയപ്പുറം
Keywords: ഭാഷാശാസ്ത്രം, പ്രയോഗവിജ്ഞാനം, വൈജാത്യഭംഗി, പ്രകരണകേന്ദ്രീകൃതം

Abstract

ഭാഷാശാസ്ത്രത്തിലെ വികസ്വരപഠനശാഖകളിലൊന്നാണ് ഇന്ന് പ്രയോഗവിജ്ഞാനം. പ്രകരണകേന്ദ്രീകൃതമായ പഠനരീതിയാണ് പ്രയോഗവിജ്ഞാനത്തിന്റെ സവിശേഷത. പഠനമേഖലയുടെ സ്വഭാവത്തിൽ വൈജാത്യം പ്രകടമാക്കുന്നതാണ് പ്രയോഗവിജ്ഞാനം; രീതിശാസ്ത്രത്തിലുമുണ്ട് വൈജാത്യഭംഗി. എങ്കിലും പ്രയോക്താക്കളും ചിഹ്നങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് പ്രയോഗവിജ്ഞാനമെന്ന ആദ്യനിർവചനം ഇന്നും സംഗതമാണ്.

References

കുറിപ്പുകള്‍ ലഭ്യമല്ല.
Published
2019-12-11
How to Cite
ഡോ. സുമി ജോയി ഒലിയപ്പുറം. (2019). പ്രയോഗവിജ്ഞാനം: സിദ്ധാന്തവും പ്രയോഗവും (പ്രകരണവാചികൾ മുൻനിർത്തിയു ള്ള പഠനം). മലയാളപ്പച്ച, 8(8), 151 - 178. Retrieved from http://mrjc.in/index.php/malayalapachcha/article/view/118