ഉടലും തുണിയും മാനാപമാനങ്ങളും: നഗ്നതാവാദവും മുലക്കരവും നങ്ങേലിയും കേരള ചരിത്രത്തിലെ ജാതിമതപീഡനങ്ങളും

  • ഡോ. അജയ് ശേഖർ
Keywords: കേരള ചരിത്രം, ജാതിമതപീഡനം, വിമർശനാത്മകം

Abstract

നഗ്നതയെ എങ്ങനെ നാണിപ്പിക്കലിന്റേയും ശിക്ഷയുടേയും അപമാനവീകരണത്തിന്റേയും വ്യവഹാരമാക്കി അധികാര വ്യവസ്ഥകൾ മാറ്റുന്നു, ചരിത്രത്തെ തങ്ങൾക്കനുകൂലമായി  വളച്ചൊടിക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുന്നതിനെ വസ്തുതകളാൽ വിമർശനാത്മകമായി വിശകലനം ചെയ്യുകയാണ് ലേഖകൻ.....

 

References

1. അംബേ ദ്ക ർ, ബി. ആർ.; തൊട്ടുകൂടാത്ത വർ ആരായിരുന്നു, ശൂദ്രർ ആരായിരുന്നു, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , 2016.
2. ---. ബുദ്ധനും ബുദ്ധധമ്മവും. തിരുവന്തപുരം: കേരള ഭാഷാ ഇൻ., 2005.
3. അനിൽകുമാർ, കെ.; കിളിരൂരിലെ ശ്രീബുദ്ധൻ, കോട്ടയം: സാഹിത്യപ്രവർത്തകസഹ.സംഘം, 2018.
4. അയ്യപ്പൻ, എ.; ആയുധപ്പഴമയും നരോത്പത്തിയും, കോഴിക്കോട്: മാതൃഭൂമി, 2018.
5. ഇളംകുളം ; ഇളംകുളം കുഞ്ഞമ്പി ള്ളയുടെ തിരഞ്ഞെ ടുത്ത കൃതികൾ, ഭാഗം ഒന്ന്. എഡി. എൻ. സാം. തിരുവനന്തപുരം: കേരള സർവകലാശാല, 2005.
6. ഓംവെ ത്, ഗെ യിൽ; ബുദ്ധിസ ം ഇൻ ഇന്ത്യ: ചലഞ്ചിങ് ബ്രാഹ്മണിസം ആൻഡ് കാസ്റ്റ്, ന്യൂഡൽഹി: സെയിജ്, 2005.
7. ചക്ര വർത്തി, ഉമ; കോൺസപ്ച്വലൈസിങ്ങ് ബ്രാഹ്മണിക് പാട്രിയാർക്കി. ഇക്കണോമിക് ആൻഡ് പൊലിറ്റിക്കൽ വീക്ക് ലി 28 (1993): 579 -85.
8. ഗുരു, ഗോപാൽ; ഹ്യൂമിലിയേ ഷൻസ് : ക്ലെയിംസ് ആൻഡ് കോൺടെ ക്സ്റ്റ് സ്. ന്യൂഡൽഹി, ഓക് സ്ഫഡ്, 2005.
9. ഗോപാലകൃഷ്ണൻ, പി. കെ.; കേരളത്തിന്റെ സാ ംസ്കാരിക ചരിത്രം, തിരുവനന്ത പുരം: കേരള ഭാഷാ ഇൻ., 2008.
10. ഡേ വിഡ് സൺ, റോണാൾഡ് ; ഇന്ത്യൻ ഈസോടെ റിക് ബുദ്ധിസം: എസോഷ്യൽ ഹിസ്റ്ററി ഓഫ് ദ താന്ത്രിക് മൂവ് മെ ന്റ്, ന്യൂയോർക്ക്, കൊളമ്പിയ യൂണിവേഴ്സിറ്റി, 2002.
11. നാരായണൻ, അജു. കേരളത്തിലെ ബുദ്ധമതപാരമ്പര്യം : നാട്ടറിവുകളിലൂടെ . എസ് .പി.സി.എസ്., 2015.
12. ദലിത്ബന്ധു. മുലച്ചിപ്പറമ്പ്. വൈ ക്കം: ഹോബി, 2018.
13. ---. ദളവാക്കുളം. വൈ ക്കം: ഹോബി, 2016.
14. പവനൻ; സി.പി. രാജേ ന്ദ്രൻ; ബൗദ്ധസ്വാധീനം കേരളത്തിൽ, തിരുവനന്തപുരം: കേരള ഭാഷാ ഇൻ., 2008.
15. പണിക്കശേ രി, വേ ലായു ധൻ; ആറാട്ടുപുഴ വേ ലായു ധപ്പണിക്കർ, കോട്ടയം: കറന്റ്, 2018.
16. പുരുഷോത്തമൻ, പി. ഒ.; ബുദ്ധന്റെ കാൽപ്പാടുകൾ, തൃശ്ശൂർ: കറന്റ്, 2005.
17. ബർകാൻ, റൂത്ത് ; ന്യൂഡിറ്റി: എ കൾച്ചറൽ അനാട്ടമി, കൊൽക്കത്ത : സീഗൾ, 200
18. ഭാസി, പന്ന്യന്നൂർ; വാഗ്ഭടാനന്ദഗുരു, കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം, 2017.
19. രഘു, ജെ .; നങ്ങേലിക്കൊപ്പം കേരളം വീണ്ടെ ടുക്കേണ്ട പ്രബുദ്ധതകൾ, മാധ്യമം ആഴ്ചപ്പതിപ്പ് 15 മെ യ് 2017. 30-34.
20. ശേ ഖർ, അജയ്; സഹോദരനയ്യപ്പൻ: റ്റുവേഡ്സ് എ ഡിമോക്രാറ്റിക് ഫ്യൂച്ചർ, കോഴിക്കോട്: അതർ, 2012.
21. ---. നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വരദർശനവും, തിരുവനന്തപുരം: മൈത്രി , 2016.
22. ---. എഡി. കേരളനവോത്ഥാനം: പുതുവായനകൾ, തിരുവനന്തപുരം: റെ യ് വൻ, 2017.
23. ---. പുത്തൻകേരളം: കേരള സംസ് കാ രത്തിന്റെ ബൗദ്ധ അടിത്തറ, തിരുവനന്തപുരം: കേരള ഭാഷാ ഇൻ., അച്ചടിയിൽ.
24. സദാശിവൻ, എസ്.എൻ.; എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ, ന്യൂഡൽഹി: എ. പി. എച് . 2000.
25. സുഗതൻ. കെ.; ബുദ്ധമതവും ജാതിവ്യവസ്ഥയും, കോഴിക്കോ ട്: പ്രോ ഗ്രസ്, 2014.
26. സ്റ്റീൽ, വാലെ റി; ഫെറ്റിഷ്: ഫാഷൻ, സെക്സ് ആൻഡ് പവർ, ന്യൂയോർക്ക്: ഓക് സ്ഫഡ് യു.പി., 1996.
27. റെഗെ , ഷർമിള; എഡിറ്റഡ്. എഗെ യിൻസ്റ്റ് ദ മാഡ് നസ് ഓഫ് മനു: ബി. ആർ. അംബേദ്ക ർ ഓൺ ബ്രാഹ്മണിക് പാട്രിയാർക്കി, ന്യൂഡൽഹി: നവയാന, 2013.
Published
2019-12-11
How to Cite
ഡോ. അജയ് ശേഖർ. (2019). ഉടലും തുണിയും മാനാപമാനങ്ങളും: നഗ്നതാവാദവും മുലക്കരവും നങ്ങേലിയും കേരള ചരിത്രത്തിലെ ജാതിമതപീഡനങ്ങളും. മലയാളപ്പച്ച, 7(7), 122 - 139. Retrieved from http://mrjc.in/index.php/malayalapachcha/article/view/127