കേരളീയനവോത്ഥാനവും സർക്കസ്സും: പ്രതിനിധാനത്തിന്റെ പ്രശ്നങ്ങൾ

  • ഡോ.മഹേഷ് മംഗലത്ത്
Keywords: വിദ്യാഭ്യാസക്രമം, പ്രചാരണം, ജാതിമുക്തം, പരിഷ്കൃതം, ദൗത്യം, കേരളീയ നവോത്ഥാനം, ഇന്ത്യൻസർക്കസ്സിൽ

Abstract

പുതിയ വിദ്യാഭ്യാസക്രമത്തിന്റെ പ്രചാരണത്തിലൂടെ ജീവിതത്തിന്റെ പുനഃസൃഷ്ടിക്ക് വഴിയൊരുക്കിയ മിഷനറിമാരെപ്പോലെ സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ള മനുഷ്യരുടെ ജീവിതത്തെ ജാതിമുക്തവും പരിഷ്കൃതവുമായ വിധത്തിൽ മാറ്റിയെടുക്കുകയെ ന്ന ദൗത്യം സർക്കസ് നിർവ്വഹിക്കുന്നുണ്ട്. കേരളീയ നവോത്ഥാനവും സർക്കസ്സ് മേഖലയിലുള്ള കേരളത്തിന്റെ സാന്നിദ്ധ്യവും തമ്മിൽ ഏതു രീതിയിലാണ് ബന്ധപ്പെടുന്നത് എന്നത് വിശദമായ പര്യാലോചനകൾ അർഹിക്കുന്ന വിഷയമാണ്. കേരളീയർക്ക് നിർണ്ണായകമായ സ്ഥാനമുണ്ടായിരുന്ന ഇന്ത്യൻസർക്കസ്സിൽ നവോത്ഥാനമൂല്യങ്ങൾ ഏതുവിധത്തിലാണ് സ്വാധീനം ചെലുത്തിയത് എന്ന അന്വേഷണമാണ് പ്രബന്ധം നിർവ്വഹിക്കുന്നത്.

References

1. ബാലകൃഷ്ണൻ പി.കെ., 1957, ചന്തുമേനോൻ ഒരു പഠനം, സാ ഹിത്യ പ്രവർ
ത്തക സഹകരണസംഘം, കോട്ടയം.
2. ശങ്കരൻ, തായാട്ട്, 1973. ആശാൻ നവോത്ഥാനത്തിന്റെ കവി, നാഷണൽ
ബുക്ക് സ്റ്റാൾ, കോട്ടയം .
3. ശങ്കരൻ, തായാട്ട്, 1986, വള്ളത്തോ ൾ നവയുഗത്തിന്റെ കവി, വള്ളത്തോ ൾ
വിദ്യാ പീഠം, ശുകപുരം.
4. ശങ്കരൻ, തായാട്ട്, 2000, ഭാരതീയനവോത്ഥാനത്തിന്റെ രൂപരേ ഖ, കേരള
സാ ഹിത്യ അക്കാദമി, തൃശൂർ.
5. സുകുമാർ അഴീക്കോ ട്, 1981, മലയാള സാ ഹിത്യവിമർശനം, വള്ളത്തോ ൾ
വിദ്യാ പീഠം, ശുകപുരം.
6. M.S.S. Pandian, 1992, Meaning of ‘Colonialism’ and ‘Nationalism’ : An
Essay on Vaikunda Swamy Cult, Studies in History,Vol.8, No.2.
7. ബാലൻ, കണ്ട മ്പുള്ളി, 1961, സർക്കസ്സ്, പരിഷത്ത് സഹകരണസംഘം,
എറണാകുളം.
8. Paul Bouissac, 1976, Circus and Culture, Indiana University Press.
9. മന്മഥൻ, എം.പി., 1984, കേള പ്പൻ, കേരള വസർവ്വോദയ മണ്ഡലം, തിരുവനന്തപുരം.
10. ച ന്തുമേനോൻ ഒയ്യാരത്ത്, 1955, ഇന്ദുലേഖ,
സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം.
11. രാമൻപിള്ള സി.വി., 1973, മാർത്താണ്ഡവർമ്മ, സാ ഹിത്യ പ്രവർത്തക
സഹകരണസംഘം, കോട്ടയം.
12. പിരപ്പൻകോട് മുരളി, സുഭദ്രേ, സൂര്യപുത്രീ, എൻ. ബി. എസ് ., കോട്ടയം.
13. ഭട്ടതിരിപ്പാട് വി.ടി., 1957, അടുക്കളയിൽനിന്ന് അരങ്ങത്തേയ്ക്ക്, മാതൃഭൂമി,
കോഴിക്കോട്.
14. വാസുദേവൻ നായർ, എം.ടി., 1978, എം.ടി. യുടെ തെ രഞ്ഞെ ടുത്ത കഥകൾ.
സാഹിത്യ പ്രവർത്തക സഹകരണസംഘം, കോട്ടയം.
15. ശ്രീധരൻ ചമ്പാട്, 2004, അന്തരം, ഡി. സി. ബുക്സ്, കോട്ടയം.
Published
2019-12-11
How to Cite
ഡോ.മഹേഷ് മംഗലത്ത്. (2019). കേരളീയനവോത്ഥാനവും സർക്കസ്സും: പ്രതിനിധാനത്തിന്റെ പ്രശ്നങ്ങൾ. മലയാളപ്പച്ച, 7(7), 18 - 31. Retrieved from http://mrjc.in/index.php/malayalapachcha/article/view/131