കേരളീയസ്ത്രീയുടെ ആധുനികത

  • രമ്യ പി.പി.
Keywords: ആധുനികത, വ്യക്തിസ്വാതന്ത്ര്യം, വ്യക്തിനിഷ്ഠത

Abstract

ആധുനികത വ്യക്തിനിഷ്ഠതയ്ക്ക് പ്രാധാന്യം കല്പിയ്ക്കുമ്പോഴും സ്ത്രീക്ക് വ്യക്തിസ്വാതന്ത്ര്യം പരോക്ഷമായും പ്രത്യക്ഷമായും അനുവദിക്കാത്ത ആണധികാരം ആധുനികകേരളീ യചരിത്രത്തിനകത്ത് അധികാരകേന്ദ്രമായി നിലകൊള്ളുന്നു. കേരളീയസ്ത്രീയുടെ ആധുനികത എന്ന വിഷയത്തെയാണ് പഠനം വിശകലനം ചെയ്യുന്നത്....

References

1 ഭാസ്ക്കരനുണ്ണി പി., 1988, പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
2 ഗണേ ഷ് കെ.എൻ., 1997, കേരളത്തിന്റെ ഇന്നലെകൾ ,സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്, കേരളസ ർക്കാർ.
3 ഗീത പി., 2010, പെൺകാലങ്ങൾ, കൈ രളി ഓഫ് സെറ്റ് പ്രിന്റേഴ്സ്, കറന്റ് ബുക്സ്.
4 ഗീത പി., അജു കെ. നാരായണൻ, (എഡി.), 2017, താക്കോൽവാക്കുകൾ, വിദ്വാൻ പി.ജി. നായർ, ഗവേഷണകേന്ദ്രം , മലയാള വിഭാഗം, യു.സി. കോളേജ്, ആലുവ.
5 മ്യൂസ്മേ രി, 2015, ഉടലധികാ രം, ഒലിവ് പബ്ലിക്കേഷൻ , കോഴിക്കോട്.
6 രാമചന്ദ്രൻ നായർ പന്മന (എഡി.), 2011. കേരള സംസ്കാരപഠനങ്ങൾ, കറന്റ് ബുക്സ്, കോട്ടയം.
7 രമിഷ കടവത്ത്, 2016, ബലാൽക്കാരം—ഇരയും പ്രതിരോധവും, പ്രോഗ്രസ് ബുക്സ്, കോഴിക്കോട്.
8 റീജ (എഡി.) 2016, സ്ത്രൈണകർത്തൃത്വം —ആഖ്യാനം പ്രതിനിധാനം രാഷ്ട്രീ യം, ചിന്തപബ്ലിക്കേ ഷൻസ്, തിരുവനന്തപുരം.
9 കെ.എം. വേണുഗോപാൽ (എഡി.), 2006. കേരളം: ലൈംഗികത, ലിംഗനീതി, സെൽ ബുക്സ്, തിരുവനന്തപുരം.
Published
2019-12-11
How to Cite
രമ്യ പി.പി. (2019). കേരളീയസ്ത്രീയുടെ ആധുനികത. മലയാളപ്പച്ച, 7(7), 148 - 156. Retrieved from http://mrjc.in/index.php/malayalapachcha/article/view/141