സ്ത്രീ, ലൈംഗികത, അധികാരം : പാതിവ്രത്യത്തിന്‍റെ പരിണാമ വഴികൾ

  • ദിവ്യ കെ
Keywords: സ്ത്രീ, ലൈംഗികത, അധികാരം, പാതിവ്രത്യം, നാടുവാഴിത്ത വ്യവസ്ഥിതി, സാമൂഹ്യജീവിതം, വടക്കൻപാട്ടുകള്‍, ആധുനികദേശീയത

Abstract

നാടുവാഴിത്ത വ്യവസ്ഥിതിയിൽ നിന്നും ആധുനിക ദേശരാഷ്ട്ര സാംവിധാനത്തിലേക്കു(മുതലാളിത്ത വ്യവസ്ഥിതിയിലേക്കു) സമൂഹം മാറുമ്പോൾ ലൈംഗികസങ്കല്പത്തിന് പൊതുവെയും പാതിവ്രത്യസങ്കല്പത്തിന് (സ്ത്രൈണലൈംഗികതയ്ക്ക്) വിശേഷിച്ചും കൈവരുന്ന മാറ്റങ്ങളെ വിശകലനംചെയ്യാനാണ് ഈ പഠനം ലക്ഷ്യമിടുന്നത്.മധ്യകാല-കൊളോണിയൽ കാലത്തിന്റെ സാമൂഹ്യജീവിതത്തെ അടയാളപ്പെടുത്തിയ വടക്കൻപാട്ടുകളെയും ആധുനികദേശീയതയുടെ , ദേശരാഷ്ട്രത്തിന്റെ ജീവിതാവബോധങ്ങളെ അവതരിപ്പിച്ച വടക്കൻപാട്ടു സിനിമകളെയും

മുൻനിർത്തിയാണ് പഠനം നടത്തുന്നത്.

References

1. Achyuta Menon, Chelanattu., 1956, Ballads of North Malabar,
University of Madras, Madras.F.P.1935. Vol.1

2. Achyuta Menon,Nair, S.K., Chelanattu., 1955, Ballads of North
Malabar, University
of Madras, Madras, Vol. 2

3. Anatha Krishna Iyer, L.K. 1981, The Tribes and Castes of Cochin,
vol.1,2., Cosmo Publications New Delhi

4. Ivekovnic, Rada and Mostov, Julie., 2002, From Gender and Nation
(Ed.),New Delhi,Zooban An Association of Kali for Women

5. Mosse, George L., 1983, Nationalism and Sexuality in Nineteenth –
Century Europe,, Culture and Society, July /August

6. Uma Chakravarti, 1993, Conceptualising Brahmanical Patriarchy in
Early India
: Gender, Caste, Class and State, Economic and Political
Weekly, Vol. 28,No. 14, April 3,pp 579 – 585




7. അച്യുതാനന്ദൻ, കെ.വി,1994, 24 വടക്കൻപാട്ടുകൾ,, എച് . ആൻഡ് സി
പബ്ലിക്കേഷൻ,തൃശൂർ

8. അപ്പുണ്ണി നമ്പ്യാർ, എം.സി, 1983, വടക്കൻപാട്ടുകൾ, മലബാർ ബുക്സ്, വടകര.

9. ഗണേ ഷ്, കെ.എൻ., 1997, 224, കേരളത്തിന്റെ ഇന്നലെകൾ, സാംസ്കാരിക
പ്രസിദ്ധീകണ വകുപ്പ്, കേരള സർക്കാർ

10. ബാലകൃഷ്ണൻ, പയ്യന്നൂർ., 2008, വടക്കൻപാട്ടുകളിലെ വീരാംഗനമാർ, ഗ്രാസ്
റൂട്ട്സ് ,കോഴിക്കോ ട്

11. ഭാസ്കരനുണ്ണി, പി. 2012, 471, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള
സാ ഹിത്യ അക്കാദമി, തൃശ്ശൂർ, F.P 1988f)

12. നമ്പ്യാ ർ, എ. കെ., 2000, വടക്കൻപാട്ട് പഠനങ്ങൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി,
സെന്റർ ഫോർ ഫോക്ലോർ സ്റ്റഡീസ്

13. വേ ലായു ധൻ പണിക്കശ് ശേരി, 2012, സഞ്ചാരികൾ കണ്ട കേരളം, കറന്റ് ബുക്സ്,
കോട്ടയം

14. സ്ക്കറിയാ സെക്ക റിയ., (എഡി.) 1994, തച്ചോളിപ്പാട്ടുകൾ, (പ്രസിദ്ധീകരണ
വിവരങ്ങൾ ലഭ്യമല്ല)

15. ഷിബി, കെ., 2015, ശരീരം, അഭിനിവേശം, അധികാ രം—ലൈ ംഗികതയുടെ
ചരിത്രമാനങ്ങൾ, സ്ത്രീ—ലിംഗനീതി, വികസ നം (വികസനമേഖലാസെമിനാർ10), എ.കെ.ജി. പഠന ഗവേ ഷണ കേന്ദ്രം , തിരുവനന്തപുരം

16. ഷീബ, കെ.എം., 2014 അടുക്കള യിൽനിന്നും അരങ്ങത്തേക്കും തിരിച്ചും
ആധുനിക മലയാള സ്ത്രീയുടെ കുടും ബരൂപ നിർമ്മിതികൾ, സംഘടിത, ഒക്ടോബർ,
വോ.4, ലക്കം 4..
Published
2019-12-11
How to Cite
ദിവ്യ കെ. (2019). സ്ത്രീ, ലൈംഗികത, അധികാരം : പാതിവ്രത്യത്തിന്‍റെ പരിണാമ വഴികൾ. മലയാളപ്പച്ച, 7(7), 186 - 200. Retrieved from http://mrjc.in/index.php/malayalapachcha/article/view/143