അധികാരവും സിവിൽ സർവ്വീസും —‘യന്ത്രം’ എന്ന നോവലിൽ

  • ഷെറീനാ റാണി ജി.ബി.
Keywords: അധികാരം, സിവിൽ സർവ്വീസ്, യന്ത്രം, മലയാറ്റൂര്‍ രാമകൃഷ്ണന്‍, മനുഷ്യനന്മ, മൂല്യങ്ങള്‍, സമൂഹം

Abstract

മനുഷ്യന്‍റെ നന്മയ്ക്കുപരി  സർക്കാരിന്‍റെ നിലനിൽപിനു  മുൻതൂക്കം കൊടുക്കുന്ന രീതി ഈ നോവലിൽ കാണാം. ഏതൊരു അധികാരിയും ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി നിഷ്കരുണം മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നത്  ഈ നോവലിൽ  പ്രകടമാണ്. ധനവും പദവിയും ഇല്ലാത്ത ഒരാളെ സമൂഹത്തിൽ  ആർക്കും ആവശ്യമില്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം വളരെ സ്വാഭാവികതയോടെ മലയാറ്റൂർ അവതരിപ്പിക്കുകയാണ്  ‘യന്ത്രം’ എന്ന ഈ നോവലിൽ .

References

1. മലയാറ്റൂർ രാമകൃഷ്ണൻ , യന്ത്രം, ഡി.സി. ബുക്സ്, 2006, പുറം. 29.
2. അതിൽ ത്തന്നെ, പുറം.167.
3. അതിൽ ത്തന്നെ, പുറം 390.
4. അപ്പൻ.കെ.പി, പേനയുടെ സമര മുഖങ്ങൾ , ചരിത്രം വന്നു വിളിച്ചപ്പോൾ (ലേഖനം), ലിപി പബ്ലിക്കേഷൻസ്, 2006, പുറം 25.
5. മലയാറ്റൂർ രാമകൃഷ്ണൻ, യന്ത്രം, ഡി.സി. ബുക്സ്, 2006, പുറം. 117.
Published
2019-12-02
How to Cite
ഷെറീനാ റാണി ജി.ബി. (2019). അധികാരവും സിവിൽ സർവ്വീസും —‘യന്ത്രം’ എന്ന നോവലിൽ. മലയാളപ്പച്ച, 2(2), 212 - 217. Retrieved from http://mrjc.in/index.php/malayalapachcha/article/view/152