കുട്ടികൃഷ്ണമാരാര് : ധൈഷണികതയുടെ സ്വാതന്ത്ര്യം_

  • എം രാമചന്ദ്രൻ പിള്ള
Keywords: കുട്ടികൃഷ്ണമാരാർ, ധൈഷണികത, വിശകലനം, സ്വാതന്ത്ര്യം, രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങൾ

Abstract

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വർഷത്തിൽ ജനിച്ച കുട്ടികൃഷ്ണ മാരാര്  ജീവിച്ച കാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക,സാഹിത്യ രംഗങ്ങളിൽ സംഭവ ബഹുലമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങൾക്ക് അസാമാന്യമായ ഗതിവേഗം കൈവരുകയും കണ്ടാലറിയാത്ത വിധം അവ മാറിപ്പോവുകയും ചെയ്തു ഈ കാല ഘട്ടത്തിൽ. ഈ വേഗത സാഹിത്യത്തിലും പ്രകടമായിരുന്നു. ഈ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ മാരാര് പുലർത്തിയിരുന്ന വീക്ഷണം പല വിധത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.  ആ വിശകലനങ്ങളുടെ പശ്ചാത്തലത്തിൽ മാരാരുടെ കാഴ്ചപ്പാടുകളിൽ പ്രകടമാകുന്ന പുരോഗമന ചിന്താ ഗതിയുടെ ധാരയെ വേർതിരിച്ചറിയാനുള്ള ശ്രമമാണിവിടെ .

References

1. എം.തോമസ് മാത്യു, മാരാര് ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, കേരള സാഹിത്യ അക്കാദമി, തൃശൂർ, 2006, പുറം 16.
2. “ഇനി എനിക്ക് ഒരു സംഗതി പറയാനുള്ളത് പൂർവ്വാചാര്യന്മാരെ പ്പറ്റി പ്രസ്താവിക്കുമ്പോൾ സ്വല്പംകൂടി വിനീതിവേണമെന്നുള്ളതാണ്.” ഉള്ളൂർ, അവതാരിക, സാഹിത്യഭൂഷണം.
3. കുട്ടികൃഷ്ണമാരാര്, ആത്മകഥയിലെ ഒരധ്യായം, പതിനഞ്ചുപന്യാസം, മാരാർ സാഹിത്യ പ്രകാശം, കോഴിക്കോ ട്, 1991, പുറം 48.
4. കുട്ടികൃഷ്ണമാരാര്, സാഹിത്യസല്ലാ പം, മാരാർ സാഹിത്യപ്രകാ ശം,കോഴിക്കോ ട്, പുറം 113.
5. കുട്ടികൃഷ്ണമാരാര്, മലയാളസാ ഹിത്യത്തിലെ നവോത്ഥാനം, പലരും പലതും , മാരാർ സാഹിത്യ പ്രകാശം കോഴിക്കോ ട്, 1989, പുറം 55.
6. ടി. പുസ്തകം, പുറം 56
7. കുട്ടികൃഷ്ണമാരാര്, കൗമാരകൗതൂഹലം, ടി. പുസ്തകം, പുറം 59
8. കുട്ടികൃഷ്ണമാരാര്, സാഹിത്യ ഭൂഷണം, പുറം 113.
9. ജോർജ്ജ് ഇരുമ്പയവുമായുള്ള അഭിമുഖം, സാഹിത്യലോകം, 1970 സെപ്തംബർ
10. കുട്ടികൃഷ്ണ മാരാര്, മലയാളസാ ഹിത്യത്തിലെ നവോത്ഥാനം, പലരും പലതും , മാരാർ സാ ഹിത്യ പ്രകാ ശം, കോഴിക്കോ ട്, 1989, പുറം 52, 53
11. ഷൂബ കെ.എസ് ., ആഗോളീകരണ കാലത്തെ കുട്ടികൃഷ്ണമാരാര്, എം.എൻ.വിജയൻ സാംസ്കാരിക വേദി, 2011, പുറം 150.
12. ടി. പുസ്തകം പുറം 150.
13. കുട്ടികൃഷ്ണമാരാര്, മലയാള സാഹിത്യത്തിലെ നവോത്ഥനം, പലരും പലതും ,മാരാർ സാഹിത്യ പ്രകാശം, 1989, പുറം 48.
14. കുട്ടികൃഷ്ണമാരാര്, പത്രാധിപർ ക്കൊരുകത്ത്, ടി പുസ്തകം. പുറം 17.
15. ടി. പുസ്തകം പുറം, 17, 18.
16. കുട്ടികൃഷ്ണമാരാര്, മലയാള സാഹിത്യത്തിലെ നവോത്ഥാനം, പലരുംപലതും , മാരാർ സാഹിത്യ പ്രകാശം, പുറം, 46, 47.
17. എം.കെ. സാ നു, വിമർശനത്തിലെ രാജശില്പി, മാരാർ സാഹിത്യ പ്രകാശം, കോഴിക്കോ ട്, 2005, പുറം 93.
Published
2019-12-06
How to Cite
എം രാമചന്ദ്രൻ പിള്ള. (2019). കുട്ടികൃഷ്ണമാരാര് : ധൈഷണികതയുടെ സ്വാതന്ത്ര്യം_. മലയാളപ്പച്ച, 4(4), 146 - 156. Retrieved from http://mrjc.in/index.php/malayalapachcha/article/view/222