ശ്രീനാരായണഗുരുവിന്‍റെ ക്ഷേത്രദർശനം

  • ശ്രീജ. ജെ.എസ്
Keywords: ശ്രീനാരായണഗുരു, ക്ഷേത്രദർശനം, സമകാലിക പശ്ചാത്തലം, ഭക്തി, രാഷ്ട്രീയം

Abstract

സമകാലിക പശ്ചാത്തലത്തിൽ ഈ പ്രതിഷ്ഠാ കർമ്മങ്ങളിലെ ഭക്തിയും രാഷ്ട്രീയവും അത് സൃഷ്ടിച്ച ദൂരവ്യാ പകഫലങ്ങളും വിശകലനം ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി ഗുരുവിന്‍റെ ക്ഷേത്രദർശനത്തെ ഒരു പുനർവായനയ്ക്ക് വിധേയമാക്കുകയാണിവിടെ .

References

1. ഉണിത്തിരി, എൻ.വി.പി. ഡോ., ശ്രീനാരായണ ഗുരു, സാഹിത്യ പ്രവർത്തക സഹകരണ സംഘം, 2000.
2. ഗുരു കുമാരനാശാന്റെ ദൃഷ്ടിയിൽ, ഡി.സി.ബുക്സ്, 1996.
3. ഗോപാലകൃഷ്ണൻ, പി.കെ., ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ പ്രവാചകൻ, പ്രഭാത് ബുക്സ്, 2014.
4. ഭാസ്കരൻ, ടി. ഡോ., മഹർഷി ശ്രീനാരായണഗുരു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2008.
5. സുകുമാർ അഴീക്കോട്, ഗുരുവിന്റെ ദുഃ ഖം, ലിപി പബ്ലിക്കേ ഷൻസ് , 2002.
Published
2019-12-10
How to Cite
ശ്രീജ. ജെ.എസ്. (2019). ശ്രീനാരായണഗുരുവിന്‍റെ ക്ഷേത്രദർശനം. മലയാളപ്പച്ച, 4(4), 241 - 246. Retrieved from http://mrjc.in/index.php/malayalapachcha/article/view/236