മുണ്ടശ്ശേരിയുടെ ശകുന്തള ലിംഗ പദവിയിലെ വൈരൂദ്ധ്യങ്ങളുടെ പഠനം

  • ജൂലിയ ഡേവിഡ്
Keywords: മുണ്ടശ്ശേരി, ശകുന്തള, കാളിദാസന്‍, ലിംഗവിവേചനം, വൈരുദ്ധ്യങ്ങൾ

Abstract

കാളിദാസനിർമ്മിതിയിലെ അതിസൂക്ഷമമായ ലിംഗവിവേചനം മുണ്ടശ്ശേരി  കാളിദാസനും കാലത്തിന്റെ ദാസൻ എന്ന വിമർശനലേഖനത്തിൽ അവതരിപ്പിക്കുന്നു. മുണ്ടശ്ശേരിയുടെ ലേഖനം, ശകുന്തള എന്ന സ്ത്രീയെ കാളിദാസൻ രേഖപ്പെടുത്തിയതിലുളല വൈരുദ്ധ്യങ്ങൾ വെളിപ്പെടുത്തുന്നതാണ്.  സ്ത്രീ-പുരുഷബന്ധത്തിലും പദവി വിതരണത്തിലുമുളള സമൂഹത്തിന്റെ വ്യത്യസ്ഥ നിലപാടുകൾ സൂക്ഷമമായി വിലയിരുത്തുവാൻ മുണ്ടശ്ശേരിക്കു സാധിച്ചതായി നിരീക്ഷിക്കാം.

References

1. ജോസഫ് മുണ്ടശ്ശേരി 2004, മുണ്ടശ്ശേരി കൃതികൾ വാല്യം -1 കറന്റ് ബുക്സ്,തൃശൂർ
2. ജോസ്ഫ് മുണ്ടശ്ശേരി, 2004 , മുണ്ടശ്ശേരി കൃതികൽ വാല്യ-2 കറന്റ് ബുക്സ്, തൃശൂർ
3. കേരളവർമ്മ വലിയകോയിതമ്പുരാൻ 1978, മണിപ്രവാള ശാകുന്തളം നാഷണൽ ബക്സ്റ്റാൾ കോട്ടയം
4. ഏ.ആർ.രാജരാജവർമ്മ 1988 , മലയാള ശാകുന്തലം സി.ജെ.എം. പബ്ലിക്കേഷൻസ് , കോട്ടയം
5. ആറ്റൂർ കൃഷണപിഷാരടി 1985, കേരള ശാകുന്തളം, ആറ്റൂർ പബ്ലിക്കേഷൻസ് തൃശൂർ
6. കുറ്റിപ്പുറത്ത് കേശവൻ നായർ 1990, അഭിജ്ഞാന ശാകുന്തളം കറന്റ് ബുക്സ് തൃശൂർ
7. ഡോ.എം.ടി സുലേഖ 2003, മുണ്ടശ്ശേരി നിരൂപണത്തിലെ കലയും കാലവും കറന്റ് ബുക്സ് , കോട്ടയം
8. ഡോ.സി.രാജേന്ദ്രൻ 2009, വിമർശനത്തിലെ രാജവീഥികൾ, വളളത്തോൾ വിദ്യാപീഠം, എടപ്പാൾ ഡോ.സി രാജേന്ദ്രൻ, 2006
9. പുതുവായന, സി.രാജേന്ദ്രൻ 2006, ഡി.സി ബുക്സ് കോട്ടയം
10. ഷാജി ജേക്കബ് (എ.ഡി)2013,, ആധുനികാനന്തര മലയാള സാഹിത്യവിമർശനം, സൈകതം ബുക്സ് എറണാകുളം
11. ജയകൃഷ്ണൻ എന്‍.(എ.ഡി)ഫെമിനിസം, കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം 2011
12. ജെ.ദേവിക കലസ്ത്രീയു ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശൂർ.-20105
Published
2019-12-11
How to Cite
ജൂലിയ ഡേവിഡ്. (2019). മുണ്ടശ്ശേരിയുടെ ശകുന്തള ലിംഗ പദവിയിലെ വൈരൂദ്ധ്യങ്ങളുടെ പഠനം . മലയാളപ്പച്ച, 6(6), 286 - 293. Retrieved from http://mrjc.in/index.php/malayalapachcha/article/view/253