ഫെമിനിസം , ആധുനികത, ഇടതുപക്ഷം : പൊതു ഭൂമിക തേടുന്ന പ്രശ്ന മണ്ഡലങ്ങൾ

  • കെ.എം.വേണുഗോപാലന്‍
Keywords: ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ, ആധുനികത, വിമർശനം

Abstract

ആധുനികതയുടെ പരിപ്രേക്ഷ്യത്തിന്റെ സ്വാഭാവികമായ തുടർച്ചയെന്ന നിലയിൽ ഇടതുപക്ഷത്തെയും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളെയും നോക്കിക്കാണാനുള്ള ഒരു പരിശ്രമാണ് ഈ പഠനം. ആധുനികതയെയൊ, ഇടതുപക്ഷത്തെയൊ, പ്രശ്നവത്കരിക്കുന്ന ഫെമിനിസ്റ്റ് വീക്ഷണങ്ങൾക്കു ലഭിച്ചിരിക്കുന്ന സ്വീകാര്യതയെ  അവഗണിക്കുന്നതിനു പകരം അവയുടെ ചില പരിമിതികളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഇത്. ആധുനികതയുടെയും ഇടതുപക്ഷ വീക്ഷണത്തിന്റെയും വികസിതവും കാലിപ്രസക്തവുമായ ഉള്ളടക്കത്തെ സാക്ഷാത്കരിക്കുന്ന ഒരു പുതുവ്യവഹാരമായി ആൺകോയ്മയുടെ വിമർശനത്തെ മനസ്സിലാക്കുകയെന്നതും ഈ പഠനത്തിന്റെ ഉദ്ദേശ്യമാണ്...

References

1. Yoko Hayani, Akio Tanabe, Yumiko Tokita (Editors): Gender and Modernity:Perspectives fram Asia and pacitic Australia, Trans Pacitic Press, 2003.
2. Mernissi, Fatima ‘Muslim women and Fundamentalism’ The New voices of Islam: Rethinking potitics and modernity Mehran Kamrava. ed. University
of Califonia Press (Berkeley : 2006.
3. Mary Evans, Feminism and Modernity (Routledge, 2001).
4. Angela Davis, Women Race and Class (London: 1982, Womens Press).
5. Braj Ranjan Mani Pamela Sardar (Editors) A. Forgotten Liberator: the life and strnggle of Saviribai Phute (New Delhi: Mountain Peak, 2010).
6. Fatema Mernissi, The Veil and the Male Elite, A Feminist Interpretaion of Womens Rights in Islam, Translated by Mary Lakeland (Addison Westey,1991).
7. എ.കെ രാമകൃഷ്ണൻ , കെ.എം വേണുഗോപാലൻ, സ്ത്രീമോചനം : ചരിത്രം, സിദ്ധാന്തം, സമീപനം , നയനാ ബുക്സ് ( പയ്യന്നൂർ )
8. Women’s Marement and Communist Party: Ideology, Prgramme, Practic, (New Delhi: 2008, (CPI (ML) Publications)
9. Di pankar Gupta. Mistaken Modernity India Between Worlds (New Delhi: 2004 Harper Collins Publishers, India.
Published
2019-12-11
How to Cite
കെ.എം.വേണുഗോപാലന്‍. (2019). ഫെമിനിസം , ആധുനികത, ഇടതുപക്ഷം : പൊതു ഭൂമിക തേടുന്ന പ്രശ്ന മണ്ഡലങ്ങൾ. മലയാളപ്പച്ച, 5(5), 119 - 133. Retrieved from http://mrjc.in/index.php/malayalapachcha/article/view/82