TY - JOUR AU - ബിജു കെ.കെ PY - 2019/12/11 Y2 - 2024/03/29 TI - ആദിവാസിയുടെ ആധുനികത: മുള്ളക്കുറുമരുടെ സാമൂഹ്യജീവിതത്തിലെ പരിണാമങ്ങളെ മുൻനിർത്തി ചില ചിന്തകൾ JF - മലയാളപ്പച്ച JA - mp VL - 7 IS - 7 SE - Articles DO - UR - http://mrjc.in/index.php/malayalapachcha/article/view/133 AB - വയനാട്ടിലെ മുള്ളക്കുറുമർ, കുറിച്യർ, ഇടുക്കിയിലെ മലയരയർ തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ സാമൂഹ്യ-സാ മ്പത്തിക -സാംസ്കാരിക തലങ്ങളിൽമുഖ്യധാരാ സമൂഹത്തിനൊപ്പം എത്തിച്ചേ ർന്നവരാണ്. വിദ്യാഭ്യാസം, സർക്കാർജോലി തുടങ്ങിയ മേഖലകളിൽ തങ്ങളുടേതായ ഇടംനേടാൻഇവരെ പ്രാപ്തരാക്കിയത് ആധുനികതയാണെന്നു പറയാം. പുതിയകാലത്ത്, ഗോത്രത്തനിമകൾ ഒരുപരിധിയോളം സംരക്ഷിച്ചുകൊണ്ട് സാമൂഹ്യജീവിതത്തിൽ വലിയ മുന്നേറ്റ മുണ്ടാക്കിയവരാണ് മുള്ളക്കുറുമർ. ആൺ-പെൺ ഭേദമെന്യേ ഗോത്രനിയമങ്ങൾ ലംഘിച്ചും ഗോത്രത്തലവൻമാരെ വെല്ലുവിളിച്ചും ഊരുകൾക്കുള്ളിൽ പരിഷ്കരണത്തിനു വേണ്ടി നടത്തിയ ചെറുത്തുനില്പുകളിലൂടെയും ആധുനികതയുടെ തുറവിസാധ്യമാക്കിയ മുള്ളക്കുറുമരുടെ സാംസ്കാരിക പരിണാമം എങ്ങനെ ആയിരുന്നുവെന്ന് ചർച്ചചെയ്യുകയാണ് പഠനം. ER -