TY - JOUR AU - സബീനാ ഭാനു.എം PY - 2019/12/11 Y2 - 2024/03/28 TI - മുസ്ലീം സ്ത്രീ : ശരീരം, സമൂഹം. JF - മലയാളപ്പച്ച JA - mp VL - 7 IS - 7 SE - Articles DO - UR - http://mrjc.in/index.php/malayalapachcha/article/view/137 AB - ശരീരത്തിന്റെ സാംസ്കാരിക വായനകൾ ശരീരത്തെക്കുറിച്ചു നിർമിച്ചിട്ടുള്ള സ്ഥാപിതാർഥങ്ങളെ പൊളിച്ചെഴുതുകയും അതിന്റെ ചരിത്രപരമായ വഴികളിലേക്ക് വായനയെ തുറന്നിടുകയും ചെയ്യുന്നു. കേവലമായ ശരീരം എന്ന അർഥത്തിൽ മനസിലാക്കി വന്നതിൽ നിന്ന് വ്യത്യസ്തമായി ജാതി/മതശരീരം, ലിംഗശരീരം ദേശ രാഷ്ട്രീയ ശരീരം,സവർണ കീഴാള ശരീരം അധികാര വിധേയത്വശരീരം എന്നിങ്ങനെഎത്രയെങ്കിലും തരം ശരീരമുണ്ടെ ന്നത് വ്യക്തമാക്കുന്നു ഇത്തരത്തിലുള്ള സാംസ്കാരിക വായനകൾ. അങ്ങനെ തെളിഞ്ഞു വരുന്ന ശരീര പഠനത്തിന്റെ മേഖലകളിലാണ് മെരുക്കപ്പെട്ട ശരീരങ്ങളെന്ന, ലൈംഗികാടിമത്തം പേറുന്ന വിധേയത്വ ശരീരങ്ങൾ എന്ന നിലയിൽ ഇസ്ലാമിലെ സ്ത്രീ വിഭാഗത്തെ കാണുന്നതിന്റെ അനൗചിത്യം പഠനം ചർച്ച ചെയ്യുന്നു...... ER -