TY - JOUR AU - ഡോ.കവിത ബാലകൃഷ്ണൻ PY - 2019/12/11 Y2 - 2024/03/29 TI - ആധുനിക കേരളത്തിന്റെ കലയും കാഴ്ചയും JF - മലയാളപ്പച്ച JA - mp VL - 7 IS - 7 SE - Articles DO - UR - http://mrjc.in/index.php/malayalapachcha/article/view/145 AB - ഇരുപതാം നൂറ്റാണ്ടിലെ ഏത് ഇന്ത്യൻ പ്രദേശത്തിന്റെ കലാചരിത്രവും ആ ഭൂ-ഭാഷാ മേഖലയിൽഅനുഭവിക്കാൻ കഴിഞ്ഞ കലയെന്ന വ്യവഹാരത്തിന്റെ പ്രാദേശികജീവിതവും രാഷ്ട്രജീവിതവും തമ്മിലുള്ള ചിതറിയ സംവാദത്തിന്റെ ഒരു മണ്ഡലമാണ്. ആ സംവാദാത്മകതയാണ് ഈ ലേഖനം മുന്നോട്ടുവെയ്ക്കുന്ന അടിസ്ഥാനപ്രമേയം. ER -