കോഴിക്കോട് സർവകലാശാലയ്ക്കു കീഴിലെ  മലയാളം ബിരുദാനന്തരബിരുദവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും മറ്റ് വായനക്കാരുടെയും പുസ്തകവിചാരങ്ങൾ പ്രസിദ്ധീകരിക്കുന്നു.അക്കാദമികസ്വഭാവം പുലർത്തുന്ന നിശ്ചിത ഫോർമാറ്റിലുള്ള രചനകളാണ് പ്രസിദ്ധീകരിക്കുക.

നിങ്ങൾക്കും പുസ്തകനിരുപണങ്ങൾ സമർപ്പിക്കാം. പുസ്തകനിരൂപണങ്ങൾ സമർപ്പിക്കാൻ സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

നിരൂപണം തയ്യാറാക്കുന്ന ഫോർമാറ്റ് സംബന്ധിച്ച മാർഗരേഖ ഈ ലിങ്കിൽഭിക്കും.