Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

കേരളവർമ്മയുടെ അവതാരികകൾ വിമർശനാത്മകപഠനം

Published November 15, 2019
Keywords
  • കേരളവർമ്മയുടെ അവതാരികകൾ,
  • വിമർശാനാത്മകം,
  • മണിപ്രവാളശൈലി
How to Cite
രമ്യ എൻ. (2019). കേരളവർമ്മയുടെ അവതാരികകൾ വിമർശനാത്മകപഠനം. ചെങ്ങഴി, 1(1), 56 - 61. Retrieved from https://mrjc.in/index.php/chengazhi/article/view/24

Abstract

സാഹിത്യത്തിന്റെയും സമൂഹത്തിന്റെയുംനവീകരണത്തിനായി പുരോഗമനപരമായ ആശയങ്ങളാണ്അവതാരികകളിലൂടെ കേരളവർമ്മ പങ്കുവച്ചത്. സ്വകൃതികളിൽ

മണിപ്രവാളശൈലിയോട് അതിരുകവിഞ്ഞ ആദരവ് പുലർത്തുന്ന അദ്ദേഹം മറ്റുള്ളവരുടെ കൃതികളെപരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന വേളയിൽ ലളിതവും സുന്ദരവുമായ

ഗദ്യശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. മികച്ച ഒരുവിമർശകനായാണ് അവതാരികകളിലൂടെ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.ഈ പ്രബന്ധത്തിൽ അദ്ദേഹത്തിന്റെ അവതാരികകളെ പ്രോത്സാഹനപരം, വിമര്‍ശനാത്മകം, വിജ്ഞാനപ്രചാരണത്തിനുള്ളത് എന്നിങ്ങനെ വിഭജിച്ച് വിശകലനവിധേയമാക്കുന്നു

References

1.ഉള്ളൂർഎസ്. പരമേശ്വരയ്യർ,കേരളസാഹിത്യചരിത്രം (വാല്യം-നാല് ), കേരളസർവ്വകലാശാല,
തിരുവനന്തപുരം: 1964.
2. കൃഷ്ണപിള്ള. എൻ, കൈരളിയുടെകഥ, ഡി.സി. ബുക്സ്, കോട്ടയം: 2014.
3.ഗംഗാധരൻതിക്കുറിശ്ശി (സമ്പാ.), കേരളവർമ്മയുടെതെരഞ്ഞെടുത്തഗദ്യകൃതികൾ, നാഷണൽ
ബുക്സ്റ്റാൾകോട്ടയം: 1980.
4. ഗംഗാധരൻതിക്കുറിശ്ശി,കേരളവർമ്മയുംമലയാളഗദ്യവുംതെരഞ്ഞെടുത്തഗദ്യകൃതികൾ, നാഷണൽ
ബുക്സ്റ്റാൾകോട്ടയം: 1984.
5. പന്മനരാമചന്ദ്രൻനായർ, നവയുഗശില്പിരാജരാജവർമ്മ, ഡി.സി. ബുക്സ്, കോട്ടയം: 2009.
6.പരമേശ്വരൻനായർപി.കെ,കേരളവർമ്മവലിയകോയിത്തമ്പുരാൻ, കേരളസാഹിത്യഅക്കാദമി,
തൃശ്ശൂർ: 1988.
7.ഡോ.ബാലകൃഷ്ണൻകല്പറ്റ,മലയാളസാഹിത്യചരിത്രം,കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം:
2000.
8. ബാലകൃഷ്ണവാര്യർഎം.ആർ, കേരളവർമ്മദേവൻ, ശ്രീധരപ്രിന്റിങ്പ്രസ്സ്, തിരുവനന്തപുരം: 1940.
9.ഡോ.രാമചന്ദ്രൻനായർകെ.,(സമ്പാ.), കേരളവർമ്മസ്മരണ, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവന
ന്തപുരം: 1995.
10.സുകുമാർഅഴീക്കോട്, മലയാളസാഹിത്യവിമർശനം, വള്ളത്തോൾവിദ്യാപീഠം, ശുകപുരം: 1981