Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

വിഭവസംസ്കരണവും ഉപകരണചരിത്രവും

Published November 15, 2019
Keywords
  • വിഭവസംസ്കരണം,
  • ഉപകരണചരിത്രം,
  • ആദിവാസിവിഭാഗങ്ങള്‍,
  • വിവരശേഖരണം,
  • പ്രാചീനജീവിതചുറ്റുപാടുകള്‍
How to Cite
ഡോ. രൺജിത്ത് സി.കെ. (2019). വിഭവസംസ്കരണവും ഉപകരണചരിത്രവും. ചെങ്ങഴി, 1(1), 76 - 85. Retrieved from https://mrjc.in/index.php/chengazhi/article/view/27

Abstract

വിഭവങ്ങളുടെ സമാഹരണപ്രക്രിയയെ ലഘൂകരിക്കുന്ന ഉപകരണങ്ങളുടെ ചരിത്രത്തെ പെറുക്കലുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എന്ന്  രണ്ടായി വിഭജിച്ചുകൊണ്ട്  കേരളത്തിലെ വിവിധ ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ വിവിധ ഉപകരണങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും പഠനവുമാണ് ഈ പ്രബന്ധം. കൃഷിയോടുകൂടി പെറുക്കല്‍ ചരിത്രം അവസാനിക്കുന്നില്ലെന്നും ജലമേഖലയുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങളിലൂടെ കൃഷിയേക്കാള്‍ സജീവമായി പെറുക്കല്‍ നിലനില്‍ക്കുന്നുവെന്നും എന്നുംനിരീക്ഷിക്കുന്നു.പ്രാചീനമായ ജീവിതചുറ്റുപാടുകളില്‍ നിന്നും വര്‍ത്തമാനസാഹചര്യങ്ങളിലേക്കുള്ള മാറ്റങ്ങളിൽ വിവിധങ്ങളായ ഉപകരണങ്ങളുടെ സ്ഥാനം തിരിച്ചറിയുന്നു.

References

1. അലക്സയെവ്വി.പി., മനുഷ്യവംശത്തിന്റെഉല്പത്തി, പ്രോഗ്രസ്പബ്ലിഷേഴ്സ്, 1986.
2. ഫ്രഡറിൿഏംഗൽസ്, (വിവ: പി.എൻദാമോദരൻപിള്ള), കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടംഎന്നിവയുടെഉത്ഭവം, ചിന്തപബ്ലിഷേഴ്സ്, തിരുവനന്തപുരം, 2010.
3. ബെർണൽജെ .ഡി. (വിവ :നമ്പൂതിരിപ്പാട്എം.സി.) ശാസ്ത്രംചരിത്രത്തിൽവാല്യംI, കെ.എസ്.എസ്.പി., കൊച്ചി , 2000.