Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ആധുനികതയുടെ ഇന്ത്യ ദല്‍ഹിയിലെ ഭക്ഷണസംസ്കാരത്തിലൂടെ

Published November 15, 2019
Keywords
  • ആധുനികതയുടെ ഇന്ത്യ,
  • എം മുകുന്ദന്‍,
  • ദല്‍ഹി,
  • ഭക്ഷണസംസ്കാരം
How to Cite
ഷീന വി കെ. (2019). ആധുനികതയുടെ ഇന്ത്യ ദല്‍ഹിയിലെ ഭക്ഷണസംസ്കാരത്തിലൂടെ. ചെങ്ങഴി, 1(1), 104 - 111. Retrieved from https://mrjc.in/index.php/chengazhi/article/view/32

Abstract

                 ആധുനികത നിര്‍വചിച്ച കാലവും ദേശവും എം മുകുന്ദന്റെ ‘ദല്‍ഹി’ എന്ന നോവലിലെ ഭക്ഷണസംസ്കാരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്നു. പാശ്ചാത്യാനുകരണമായി വായിക്കപ്പെട്ട ആധുനികതയുടെ എഴുത്ത് ജനമനസ്സുകളെ ആവിഷ്കരിച്ചതെങ്ങനെ എന്നും അവ ദേശത്തുനിന്നകന്നുപോകുന്നുണ്ടോ എന്നും എം മുകുന്ദന്റെ ‘ദല്‍ഹി’ എന്ന നോവലിലെ ഭക്ഷണശീലത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുകയാണിവിടെ. അസ്ഥിത്വവ്യഥയ്ക്കും നൈരാശ്യബോധത്തിനുമിടയില്‍ എഴുത്തുകാർ സമൂഹത്തെ ഉള്‍ക്കൊള്ളാൻ ശ്രമിച്ചിരുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമായി മാറുന്നുണ്ട് എം മുകുന്ദന്റെ ദല്‍ഹി എന്ന് നിരീക്ഷിക്കുന്നു.

References

  1. ദൽഹി- എം. മുകുന്ദൻ- ഡി.സി. ബുക്സ്, 2015
  2. ദൽഹിഗാഥകൾ- എം. മുകുന്ദൻ- ഡി.സി. ബുക്സ്-2011
  3. സമകാലിക ഇന്ത്യ- ഒരു സമൂഹശാസ്ത്രവീക്ഷണം- സതീശ് ദേശ്പാണ്ഡെ- വിവ. ജെ. ദേവിക- 2017.
  4. പി.കെ. രാജശേഖരൻ - ഏകാന്ത നഗരങ്ങൾ, ഡി.സി.ബുക്സ്, 2015.
  5. ഗണേഷ് കെ .എൻ., ചരിത്രംഉണ്ടാകുന്നത്, കേരളശാസ്ത്രസാഹിത്യപരിഷത്ത് ,തൃശൂർ, 2016.
  6. ഗോപാലൻകുട്ടികെ ., കൊങ്ങൻപട, ഓണംതൊപ്പി , ചരിത്രത്തിലെഅടയാളപ്പെടുത്തലുകൾ, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം, 2012.
  7. പത്മനാഭമേനോൻകെ .പി., കൊച്ചിരാജ്യചരിത്രം (രണ്ടാംപതിപ്പ് ), മാതൃഭൂമി, കോഴിക്കോട്, 1996.
  8. മിഥുൻകെ .എസ്.(എഡി.) ഗവേഷണരീതിശാസ്ത്രംസിദ്ധാന്തവുംപ്രയോഗവും, വള്ളത്തോൾ
  9. വിദ്യാപീഠം, ശുകപുരം, 2017.
  10. മുജീബ്റഹ്മാൻ.എം.പി., ചരിത്രമെഴുത്തിന്റെചരിത്രം, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2018.
  11. മുരളീധരൻനെല്ലിക്കൽ, ആറന്മുളയുടെസാംസ്കാരികപൈതൃകം, മലയാളവിഭാഗം, ശ്രീശങ്കരാചാര്യസംസ്കൃതസർവ്വകലാശാല, കാലടി, 2009.
  12. രവീന്ദ്രൻപി.പി., സംസ്കാരപഠനം—ഒരുആമുഖം, സാഹിത്യപ്രവർത്തകസഹകരണസംഘം,
  13. കോട്ടയം, 2013.
  14. ശ്രീധരമേനോൻഎ.,കേരളചരിത്രം (പരിഷ്കരിച്ചപതിപ്പ് ) എസ്. വിശ്വനാഥൻപ്രിന്റേഴ്സ്ആന്റ്പബ്ലിക്കേഷൻസ്പ്രൈവറ്റ്ലിമിറ്റഡ്, മദ്രാസ്, 1995.
  15. Shinas A.M. &P.J. Vincent (Ed.), LocalHistoryQuest for Theories and Method, Sahithya
  16. PravarthakaCo-operative Society Ltd, Kottayam, 2016.
  17. Bristow Robert, (Third Edition) Bristow Memorial Society, Cochin, 2015.