Vol 1 No 1 (2019): Volume 1, issue-1, January- June 2019
Research Papers

ചെങ്ങോട്ടുമല: പരിസ്ഥിതിയും വികസനവും പ്രതിരോധതലങ്ങളും

Published November 15, 2019
Keywords
  • ടി പി രാജീവ്,
  • പ്രകൃതിചൂഷകവര്‍ഗ്ഗം,
  • വിവേകശൂന്യത,
  • കോഴിക്കോട്,
  • കോട്ടൂർ,
  • മഞ്ഞൾകൃഷി,
  • ക്വാറി ക്രഷർ യൂണിറ്റുകള്‍,
  • കവിത
  • ...More
    Less
How to Cite
സന്ധ്യ വി. (2019). ചെങ്ങോട്ടുമല: പരിസ്ഥിതിയും വികസനവും പ്രതിരോധതലങ്ങളും. ചെങ്ങഴി, 1(1), 209 - 212. Retrieved from https://mrjc.in/index.php/chengazhi/article/view/46

Abstract

എഴുത്തിനൊപ്പം ആക്റ്റിവിസ്റ്റ് കൂടിയായ ടി പി രാജീവന്റെ ‘ചെങ്ങോട്ടുമല’ എന്ന കൃതി പ്രകൃതി ചൂഷകവര്‍ഗ്ഗത്തിന്റെ വിവേകശൂന്യതയ്ക്കു മേലെ പരിസ്ഥിതിബോധത്തിന്റെ പാഠങ്ങൾ തീര്‍ക്കുന്നതെങ്ങനെയെന്നു ഈ പ്രബന്ധം വിശകലനം ചെയ്യുന്നു. കോഴിക്കോട്

ജില്ലയിൽ കോട്ടൂർ എന്ന സ്ഥലത്ത്  ചെങ്ങോട്ടുമലയിൽ മഞ്ഞൾകൃഷിയുടെ മറവിൽ

നടക്കുന്ന ക്വാറി ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനമാണ് കവിതയ്ക് പശ്ചാത്തലമാകുന്നത്.

References

1. ഡോ. എം. അച്യുതൻ, പരിസ്ഥിതി പാനത്തിന് ഒരാമുഖം, പുറം12
2. പ്രൊഫ. എം.കെ. പ്രസാദ്, പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വളർച്ചയും തുടർച്ചയും
മാധ്യമം ആഴ്ചപ്പതിപ്പ്, പുറം (2016 നവം 1)
3. പ്രൊഫ. എം.കെ. പ്രസാദ്, പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വളർച്ചയും തുടർച്ചയും, മാധ്യമം
ആഴ്ചപ്പതിപ്പ്, പുറം 43 (2016 നവംബർ 7)
4. ടി.പി. രാജീവൻ ചെങ്ങോട്ടുമല, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുറം,8 (2016 ഏപ്രിൽ 29)
5. ടി.പി. രാജീവൻ, ചെങ്ങോട്ടുമല, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുറം 9 (2016 ഏപ്രിൽ 29)