@article{ഡോ. ആർ. രാജശ്രീ_2019, title={ആകർഷണീയതയുടെ അകംപൊരുൾ}, volume={1}, url={https://mrjc.in/index.php/chengazhi/article/view/35}, abstractNote={<p>എഴുത്തിലെ യാഥാര്‍ത്ഥ്യം,സത്യം പലപ്പോഴും ആത്മനിഷ്ഠമാണ്. സാമൂഹികസാഹചര്യങ്ങളാണ് വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഇത്തരത്തില്‍ പാണ്ഡവപുരത്തിലെ ദേവി കടന്നുപോകുന്ന ജീവിതാവസ്ഥകളാണ് അവളുടെ പെരുമാറ്റത്തെ അപ്രവചനീയമാക്കുന്നത്. പാണ്ഡവപുരം മനസ്സിലെ സാങ്കല്പികപ്രദേശവും മറ്റുള്ളതെല്ലാം അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ വെളിപ്പെടലുംഎന്ന ലളിതയുക്തി കൊണ്ട് പൊതുബോധത്തിന് അടക്കിയിരുത്താനാവുന്ന കഥാപാത്രമാണ് ദേവി. പാണ്ഡവപുരത്തെ ദേവിയില്‍ നിന്ന് വിടുതിയില്ലായ്മ അനുഭവിക്കുന്ന ഒരു വായനാസമൂഹവും ഭാവനയാവാനാണ് സാധ്യത</p&gt;}, number={1}, journal={ചെങ്ങഴി}, author={ഡോ. ആർ. രാജശ്രീ}, year={2019}, month={Nov.}, pages={134 - 141} }