@article{ഡോ. ടിഷ വിജയൻ_2019, title={ പാലക്കാടിന്റെ കണ്യാര്‍കളിയും പൊറാട്ടുകളും}, volume={1}, url={https://mrjc.in/index.php/chengazhi/article/view/41}, abstractNote={<p>പാലക്കാടിന്റെ തനത് നാടന്‍കലാരൂപമാണ് കണ്യാര്‍കളി. കളരിപ്പയറ്റിന്റെ ചടുലതയും നാടോടിനാടകത്തിന്റെ സൌന്ദര്യവും കണ്യാര്‍കളിയെ പുഷ്ടിപ്പെടുത്തുന്നു. കണ്യാര്‍കളിയുടെയും പുറാട്ടുകളുടെയും വിശദമായ വര്‍ണ്ണനയും സൂക്ഷ്മവിശകലനവുമാണ് ഈ പ്രബന്ധം.</p&gt;}, number={1}, journal={ചെങ്ങഴി}, author={ഡോ. ടിഷ വിജയൻ}, year={2019}, month={Nov.}, pages={174 - 179} }