@article{അനു വി എസ്_2019, title={ആൺനോട്ടങ്ങളുടെ പെൺകാഴ്ചകൾ : കെ .ആർ. മീരയുടെ ‘കൃഷ്ണഗാഥ’യെപ്പറ്റി ഒരു പഠനം}, volume={1}, url={https://mrjc.in/index.php/chengazhi/article/view/44}, abstractNote={<p>കെ ആര്‍ മീരയുടെ ‘കൃഷ്ണഗാഥ’ എന്ന ചെറുകഥയുടെ പാഠാപഗ്രഥനമാണ് ഈ ലേഖനം. ഈ കഥയില്‍ കൃഷ്ണ എന്ന പെണ്‍കുട്ടിയുടെ നിഷ്കളങ്കതയുടെ നേര്‍ക്കു കൃഷ്ണയുടെ അച്ഛൻ, നാരായണന്‍കുട്ടി , റിപ്പോര്‍ട്ടര്‍മാർഎന്നീ&nbsp; പുരുഷന്മാരുടെ വ്യത്യസ്തമായ നോട്ടങ്ങളെ ഇഴകീറി പരിശോധിക്കുകയാണ് ഈ പ്രബന്ധം. ‘കൃഷ്ണഗാഥ’ പോലുള്ള കഥയിലെ നാരായണന്‍കുട്ടി എന്ന പുരുഷലോകത്തിന്റെ നോട്ടങ്ങളില്‍ നിന്ന് രക്ഷ നേടാന്‍, അച്ഛനെ പോലുള്ള കരുതലിന്റെ നോട്ടങ്ങളില്‍ നിലകൊള്ളാൻ സ്ത്രീസമൂഹത്തിനു കഴിയണമെങ്കിൽ ഭാരതീയചിന്തകൾമാറേണ്ടിയിരിക്കുന്നു</p&gt;}, number={1}, journal={ചെങ്ങഴി}, author={അനു വി എസ്}, year={2019}, month={Nov.}, pages={200 - 203} }