@article{ഡോ. സെലിൻ എസ് എൽ_2019, title={ആർദ്രതയും വികാരതീവ്രതയും വെണ്ണിക്കുളത്തിന്റെ ശിശുകവിതകളിൽ}, volume={1}, url={https://mrjc.in/index.php/chengazhi/article/view/50}, abstractNote={<p>ആത്മനിഷ്ഠത നല്‍കുന്ന ആര്‍ദ്രതയും വികാരതീവ്രതയും വെണ്ണിക്കുളത്തിന്റെ ശിശുകവിതകളിൽ ഏറെ അനുഭവപ്പെടുന്നു.ശൈശവത്തെ അമിതമായി ആദര്ശവത്കരിക്കാന്‍ ശ്രമിക്കുമ്പോൾ പലപ്പോഴും കവി യാഥാര്‍ത്ഥ്യത്തിൽ നിന്ന് അകന്നുപോകുന്നതായി കാണാം.എങ്കിലും&nbsp; കവിയുടെ ആത്മനിഷ്ഠമായ അവതരണരീതികൊണ്ട് അനുവാചകനെയും തന്റെ വികാരവിചാരങ്ങളോട് ചേര്‍ത്തുനിര്‍ത്താൻ കവിക്ക് കഴിയുന്നു.പിതൃത്വത്തിന്റെ ആദര്‍ശവത്കരണവും കവിതകളില്‍ കാണാം. കാല്പനികതയുടെ സവിശേഷതകളോട് ചേര്‍ത്തുനിര്‍ത്തി വെണ്ണിക്കുളത്തിന്റെ ശൈശവകവിതകളെ വായിക്കുകയാണ് ഈ പ്രബന്ധത്തിൽ</p&gt;}, number={1}, journal={ചെങ്ങഴി}, author={ഡോ. സെലിൻ എസ് എൽ}, year={2019}, month={Nov.}, pages={224 - 231} }