പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യ പിയർ റിവ്യൂഡ് ഓൺ ലൈൻ മലയാളഗവേഷണമാസിക. അച്ചടിരൂപത്തിലും ഓൺ ലൈൻ രൂപത്തിലും മാസിക ലഭ്യമാണ്.. മലയാളഭാഷ, സാഹിത്യം, സംസ്കാരം, കേരളപഠനങ്ങൾ എന്നീ വിഷയമേഖലകളിൽ അക്കാദമികസ്വഭാവമുള്ളതും ഗവേഷണാത്മകവുമായ പ്രബന്ധങ്ങളും മറ്റ് രചനകളുമാണ് മാസികയിൽ പ്രസിദ്ധീകരിക്കുന്നത്