സൈബർ സ്ത്രീ വാദത്തിന്റെ സാംസ്കാരിക അക്ഷങ്ങൾ

  • ഡോ.ബ്രില്ലി റാഫേല്‍
Keywords: സൈബർ, സ്ത്രീ വാദം, വംശം, വംശീയത, സാമൂഹികപ്രശ്നങ്ങൾ, പുതിയ സാങ്കേതികത, സാംസ്കാരിക അക്ഷം

Abstract

വംശം, വംശീയത തുടങ്ങിയ സാമൂഹികപ്രശ്നങ്ങൾ എങ്ങനെയാണ് സൈബറിടത്തിൽ കൈകാര്യം ചെയ്യപ്പെടുന്നത് എന്നു പരിശോധിക്കുന്ന സ്ത്രീവാദികൾ പുതിയ സാങ്കേതികത ലിംഗപദവിയോടും ലൈംഗികതകയോടും പുലർത്തുന്ന വ്യത്യസ്ത ബന്ധങ്ങളെ വിശകലനം ചെയ്യുന്നതിനും ശ്രമിക്കുന്നുണ്ട്. സൈബർ സ്ത്രീ വാദത്തിന്റെ സാംസ്കാരിക അക്ഷങ്ങളെ പറ്റിയാണ് പ്രബന്ധം ചർച്ച ചെയ്യുന്നത്.

References

1. Jessie, Daniels,Cyber Racism: White Supremacy Online and the New Attack
on Civil Rights, Rowman and Littlefield, Newyork, 2009.

2. Donna, Haraway, A Manifesto for Cyborgs: Science, Technology and Socialist
Feminism in the 1980’s, 1985, Socialist Review 80:65-108.

3. ടി.ടി. ശ്രീകുമാർ, മൂലധനത്തെ ലോകം എന്തു ചെയ്യും?, മാതൃഭൂമി ആഴ്ചപ്പതിപ്പ്
ഓഗസ്ററ് 6-12, 2017, പേജ്-61.

4. Sadi, Plant, Zeroes and Ones: Digital Women and New Techno Culture,
London, Fourth Estate, 1997, p-23.

5. Sandra, Harding, Science and Technology, Philomena Essed, David Theo
Goldgerg and Andrey kobuyashi (Edi), A Companion to Gender Studies,
Blackwell, UK, 2009, p-145

6. Jessie Danieals, Karen Gregary, Tressie McMillon Cottom (Ed)Digital
Sociology in every day life, Plicy Press, Uk.2017, p-126-

7. ജി. ഉഷാകുമാരി, ഉടൽ ഒരു നെയ്ത്ത്, എസ്.പി.സി.എസ്.., കോട്ടയം 2013. പേജ് -41.

8. Turkle, S., Life on the Screen: Identity in the age of the Internet, Secker and
warburg, London, 1995, p-268.

9. Shery Turkle, Cyberspace and Identity,Contemporary Sociology, Vol.28, No.6,
1999 p-647.
10. Sadi, Plant, Zeroes and Ones: Digital Women and New Techno Culture,
London, Fourth Estate, 1997, p-23.
Published
2019-12-11
How to Cite
ഡോ.ബ്രില്ലി റാഫേല്‍. (2019). സൈബർ സ്ത്രീ വാദത്തിന്റെ സാംസ്കാരിക അക്ഷങ്ങൾ. മലയാളപ്പച്ച, 5(5), 171 - 181. Retrieved from https://mrjc.in/index.php/malayalapachcha/article/view/101