നിറം, രൂപം, സ്വത്വം : ഒരു വൈയക്തികാഖ്യാനം

  • സരിത മാഹിന്‍
Keywords: പരിഷ്കൃത സമൂഹം, സംസ്കാരസമ്പന്ന‍ൻ, നിറം, രൂപം, സ്വത്വം, ആൾക്കൂട്ടം, ഭരണകൂടം

Abstract

പരിഷ്കൃത സമൂഹം എന്നു നടിക്കുമ്പോഴും സംസ്കാരസമ്പന്ന‍ൻ സ്വയം ഇടയ്ക്കിടെ വാഴ്ത്തുമ്പോഴും നിറത്തിന്റേയും, രൂപത്തിന്റേയും, സ്വത്വത്തിന്റേയും അടിസ്ഥാനത്തിൽ അരികുവൽക്കരിക്കപ്പെടുന്നവരെ പറ്റി വ്യക്തിപരമായ ഒരന്വേഷണം, ആൾക്കൂട്ടവും , ഭരണകൂടവും ഇവരെ എങ്ങനെ കാണുന്നു എന്നുകൂടി സ്വന്തം അനുഭവത്തിൽ നിന്ന് വിശകലനം ചെയ്യുന്നുണ്ട് പഠനത്തിൽ

 

References

- സംഘടിതയുടെ ദളിത് സ്ത്രീ പതിപ്പിൽ (2012 ഡിസംബർ) പ്രസിദ്ധീകരിച്ച, ഇതേ
ലേഖകയുടെ ‘മനുഷ്യൻ ബാഹ്യരൂപത്തി ൽ ശ്രദ്ധിക്കുന്നു’ എന്ന ലേഖനത്തോട് കടപ്പാട്
Published
2019-12-11
How to Cite
സരിത മാഹിന്‍. (2019). നിറം, രൂപം, സ്വത്വം : ഒരു വൈയക്തികാഖ്യാനം. മലയാളപ്പച്ച, 5(5), 60 - 65. Retrieved from https://mrjc.in/index.php/malayalapachcha/article/view/102