സ്ത്രീവാദവും മുസ്ലീംസ്ത്രീ ഇടപെടലുകളും

  • ഡോ.ഷംഷാദ് ഹുസൈന്‍
Keywords: സ്ത്രീവാദം, മുസ്ലീംസ്ത്രീ, വിശ്വാസി, പൗരസ്ത്യ സംസ്കാരം, രാഷ്ട്രീയനിലപാട്, സ്വത്വ രൂപീകരണം

Abstract

ഒരു സ്ത്രീയെന്ന നിലയ്ക്ക്, വിശ്വാസി എന്ന നിലയ്ക്ക്, പൗരസ്ത്യ സംസ്കാരത്തിന്റെ ഭാഗമെന്ന നിലയ്കക് എല്ലാം കൂടുതൽ സങ്കീർണമായ ഒന്നാണ് മുസ്ലിം സ്ത്രീയുടെ നില. അതേ സമയം ഇവയെല്ലാം എല്ലായ് പ്പോഴും ഒരു പോലെ നിലനില്ക്കുന്നതല്ലെന്നും രാഷ്ട്രീയനിലപാടിന്റെ ഭാഗമായാണ് ഇത്തരം സ്വത്വ രൂപീകരണങ്ങളുണ്ടാവുന്നതെന്നുമുള്ള കാഴ്ചപ്പാടാണ് ഇസ്ലാമിക സ്ത്രീവാദത്തിന്റെ കാതൽ. ആധുനിക പൂർവ്വകാലഘട്ടത്തിലെ സ്ത്രീ ഇടപെടലുകളെ കൂടി പഠനം വിശകലനം ചെയ്യുന്നു...

References

1. ആരാമം മാസിക, 2013, സെപ്റ്റംബർ 10
2. ഹൈദ്രോസ് പൂവക്കുർശ്ശി, ‘ഒപ്പന, ചരിത്രം, പഠനം, അവതരണം’, (2010, കോഴിക്കോട് , വചനം ബുക്ക്സ്)
3. ഒ.അബു, അറബിമലയാള സാഹിത്യ ചരിത്രം
4. മുഹമ്മദ് അബ്ദുൽ കരീം കെ.കെ , അഹമ്മദ് മൗലവി സി.എൻ : മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം.1978
5. പി.കെ ഹലീമ, ചന്ദിര സുന്ദര മാല
6. ന്യൂനപക്ഷത്തിനും ലിംഗ പദവിക്കുമി‍യിൽ, ഷംഷാദ് ഹുസൈൻ, 2009, തിരുവനന്തപുരം , കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
Published
2019-12-11
How to Cite
ഡോ.ഷംഷാദ് ഹുസൈന്‍. (2019). സ്ത്രീവാദവും മുസ്ലീംസ്ത്രീ ഇടപെടലുകളും. മലയാളപ്പച്ച, 5(5), 101 - 115. Retrieved from https://mrjc.in/index.php/malayalapachcha/article/view/104