ചെ ട്ടികളുടെ അധിവാസസ്ഥാനങ്ങൾ സ്ഥലനാമങ്ങളിൽ

  • കല ചന്ദ്രൻ
Keywords: അധിവാസക്രമങ്ങള്‍, ജീവിതരീതി, സ്ഥലനാമങ്ങൾ, സാംസ്കാരികം, ഭാഷാപരം, സാമൂഹികം

Abstract

മനുഷ്യരുടെ അധിവാസക്രമങ്ങളും ജീവിതരീതിയും വ്യക്തമാക്കുന്ന അറിവുരൂപങ്ങളാണ് സ്ഥലനാമങ്ങൾ. ജാതി, തൊഴിൽ, ഉല്പാദനം,കച്ചവടം, ആചാരാനുഷ്ഠാനങ്ങൾ, ഭൂമിശാസ്ത്രം തുടങ്ങി സാമൂഹിക ജീവിതവുമായി ബന്ധപ്പെടുന്ന വിഭിന്നഘടകങ്ങൾ സ്ഥലനാമങ്ങളിലൂടെ വ്യവഹരിക്കപ്പെടുന്നു. സാംസ്കാരിക സൂചകങ്ങളെ ഭാഷാരൂപത്തിൽ ചിഹ്നങ്ങളായി സൂക്ഷിക്കുകയും വിനിമയം ചെയ്യുകയും ചെയ്യുന്ന സ്ഥലനാമങ്ങൾ ഒരു പ്രദേശത്തിന്റെ സാംസ്കാരികവും ഭാഷാപരവും സാമൂഹികവും ആയ വളർച്ചയുടെയും പരിണാമത്തിന്റെയും വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള രേഖപ്പെടുത്തലുകൾ കൂടിയാണ്.

References

1. Nilakanta sastri, K.A., 2001, Foreign Notices of South India, University of Madras.
2. രത്നമ്മ, കെ., 2005, പ്രാചീന ശാസനങ്ങളും മലയാള പരിഭാഷയും, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്.
3. രാഘവവാര്യർ, രാജൻ ഗുരുക്കൾ, 2007, കേരള ചരിത്രം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം.
4. ആന്റണി, പി.(എഡി.), പയ്യന്നൂർ പാട്ട്: പാഠവും പഠനങ്ങളും, 2000, കേരള പഠനകേന്ദ്രം, ചങ്ങനാശ്ശേരി.
5. ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ള, ശബ്ദതാരാവലി, 2013, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം.
6. ഗംഗാധരൻ, എം. വാണിജ്യകേരളം, 2013, ഡി.സി. ബുക്സ്, കോട്ടയം
7. Narayanan, M.G.S., 2013, Perumals of Kerala, Cosmo Books,Thrissur.
8. നമ്പൂതിരി, എൻ.എം., മലബാർ പഠനങ്ങൾ—സാമൂതിരിനാട്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
9. വേണുഗോപാലൻ നമ്പ്യാർ, കെ.സി., 2006, പയ്യന്നൂർ പാട്ടും ചരിത്രവും, താപസം Vol.2 issue 2,
10. റൊമീല ഥാപ്പർ, 2010, ആദിമ ഇന്ത്യാച രിത്രം, ഡി.സി.ബുക്സ് , കോട്ടയം
Published
2019-12-11
How to Cite
കല ചന്ദ്രൻ. (2019). ചെ ട്ടികളുടെ അധിവാസസ്ഥാനങ്ങൾ സ്ഥലനാമങ്ങളിൽ. മലയാളപ്പച്ച, 8(8), 234 - 243. Retrieved from https://mrjc.in/index.php/malayalapachcha/article/view/108