ഭാഷാശാസ്ത്രം: പുതിയ പരിപ്രേക്ഷ്യങ്ങൾ

  • ഡോ. സി. രാജേന്ദ്രന്‍
Keywords: സാംസ്കാരികാഭിവൃദ്ധി, ഭാഷാപരിരക്ഷണം, ഭാഷാശാസ്ത്രപഠനം, നിരുക്തം, ആധുനികഭാഷാശാസ്ത്രം, പാണിനി, കാത്യായനൻ, ,പതഞ്ജലി, ഭർതൃഹരി

Abstract

നമ്മുടെ സർവതോമുഖമായ സാംസ്കാരികാഭിവൃദ്ധിക്കു ഭാഷാപരിരക്ഷണം അനിവാര്യമാണെന്നും അതിനു ഭാഷാശാസ്ത്രപഠനം അനുപേക്ഷണീയമാണെന്നു  പ്രബന്ധം പറയുന്നത്.വേദാർഥനിർണയത്തിനു വേണ്ടി ഉണ്ടായ നിരുക്തവും ആധുനികഭാഷാശാസ്ത്രത്തിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ടെന്നു വേണം പറയാൻ. പാണിനി, കാത്യായനൻ,പതഞ്ജലി, ഭർതൃഹരി തുടങ്ങിയ ചിന്തകർ ഇന്ത്യയിലെ ഭാഷാപഠനത്തെ പുഷ്കലമാക്കിയ കാലത്തുതന്നെ ഗ്രീക്കുചിന്തകന്മാരും ഭാഷയെ ദാർശനികമായി സമീപിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു

 

References

1. Balasubramanian, G.(Ed.), Studies in Linguistics, University of Calicut, 2006.
2. Collinge, N.E., (Ed.), An Encyclopedia of Language, Routledge, London1990.
3. Hockett, Charles, F., A Course in Modern Linguistics, Oxford and IBH Publishing Co, New Delhi 1970.
4. Kunjunni Raja, K., Rajasudha, Madras 1982.
5. Subramoniuam, V.I., Dialect Survey of Malayalam, University of Kerala 1974.
6. Verma, S.K. and N. Krishnaswamy, Modern Linguistics an Introduction, Oxford University Press, Delhi1994.
7. Wardhaugh, Ronald, An Introduction to Sociolinguistics, Basil Blackwell, 1990.

1. വേണുഗോപാലപ്പണിക്കർ, നോം ചോംസ്കി, വിശ്വദർശനപ്രസിദ്ധീകരണം,തൃശൂർ,1987.
2. വേണുഗോപാലപ്പണിക്കർ, ഭാഷാർത്ഥം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000
3. ഗുപ്തൻ നായർ, എസ്., (സമ്പാ .) ഡോ.ഗോദവർമയുടെ പ്രബന്ധങ്ങൾ,കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1997
4. രാജേ ന്ദ്രൻ.സി., സൊസ്സ്യൂ ർ: ഘടനാവാദത്തിന് റെ ആചാര്യൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000.
5. ഷണ്മുഖം. എസ്.വി., ലീലാതിലകം: സാമൂഹികഭാഷാശാസ്ത്രദൃഷ്ടിയിൽ, വിവ. ടി.ബി. വേണുഗോപാലപ്പണിക്കർ, 2000.
Published
2019-12-11
How to Cite
ഡോ. സി. രാജേന്ദ്രന്‍. (2019). ഭാഷാശാസ്ത്രം: പുതിയ പരിപ്രേക്ഷ്യങ്ങൾ. മലയാളപ്പച്ച, 8(8), 11 - 19. Retrieved from https://mrjc.in/index.php/malayalapachcha/article/view/109