രാഷ്ട്രാന്തരീയ പരിസരങ്ങളിലെ ഭാഷാസംഘർഷങ്ങളും സാഹിത്യവും

  • സുചേത് പി.ആർ.
Keywords: ആഗോളവല്‍ക്കരണം, ലോകരാഷ്ട്രങ്ങള്‍, രാഷ്ട്രാന്തരീയപരിസരങ്ങൾ, സമകാലിക സാഹിത്യ നിരൂപണം, സാമൂഹ്യ ഭാഷാശാസ്ത്രം

Abstract

ആഗോളവല്ക്കരണം എന്ന പദം ജീവിതത്തിന്റെ സമസ്തമേഖലകളെയും ആഴത്തിലും പരപ്പിലും സ്വാ ധീനിച്ച ബഹുതലസ്പർശിയായ മാറ്റങ്ങളെ മുഴുവൻ സൂചിപ്പിക്കുന്ന ഒന്നാണ്. ഏറ്റവും അടിസ്ഥാനപരമായി അത് ലോകരാഷ്ട്രങ്ങളെ മുഴുവൻ ബാധിക്കുന്ന സാമ്പത്തികമാറ്റമാണ് രാഷ്ട്രാന്തരീയ പരിസരങ്ങൾ ഇതിവൃത്തമായി വരുന്ന നോവലുകളെയും മറ്റ് സർഗാത്മക രചനകളെ യും അടിസ്ഥാനമാക്കി നിർവഹിക്കുന്നത് സമകാലിക സാ ഹിത്യ നിരൂപണത്തെയും സാമൂഹ്യ ഭാഷാശാസ്ത്രത്തെയും സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്.

References

1. Bhagat, Chetan. One Night @ the Call Center. New Delhi, Rupa&Co, 2005.
2. Chaudhuri, Amit. A New World. London, Picador, 2001.
3. Heller, Monica. “Legitimate Language in a Multilingual School”. The Routledge
Sociolinguistic Reader, edited by Miriam Meyerhoff and Erik Schleef. Oxon:
Routledge, 2010:248-261.
4. Koser, Khalid. International Migration: A Very Short Introduction. Oxford, OUP,
2007.
5. Lahiri, Jhumpa. “I am, in Italian, a tougher, freer writer”. The Guardian. 31 January 2016.
6. ---. In Other Words. New Delhi, Hamish Hamilton, 2016.
7. ---. The Namesake. New Delhi, Harper Collins Publishers India, 2007.
8. Meyerhoff, Miriam and Nancy Niedzielski. “The Globalisation of Vernacular
Variation”. The Routledge Sociolinguistic Reader, edited by Miriam Meyerhoff
and Erik Schleef. Oxon: Routledge, 2010:271-286
9. Roy, Arundahati. The God of Small Things .New Delhi, IndiaInk, 1997.
10. Roshni Project. https://ernakulam.gov.in/roshini/
11. Singh, Ishtla. “Language and Ethnicity”. Language, Society and Power, edited by
Ishtla Singh and Jean Stilwell Peccei. Oxon, Routledge, 2005: 93-110.
12. Yokota-Murakami, Takayuki. Mother-Tongue in Modern Japanese Literature and
Criticism: Toward a New Polylingual Poetics. Singapore, Palgrave Macmillan, 2018.
13. തോമസ്, വിനോയ്. “കുട്ടി ക്കുറക്കത്തീ കുർ...കുർ...” മാതൃഭൂമി ആഴ്ചപ്പതിപ്പ്.ഒക്ടോബർ 7, 2018.
14. വാ തിഓംഗോ, ഗുഗി. മനസ്സിന്റെ അപകോളനീകരണം. കൊല്ലം, ഗ്രാംഷി ബുക്സ്, 2007.
Published
2019-12-11
How to Cite
സുചേത് പി.ആർ. (2019). രാഷ്ട്രാന്തരീയ പരിസരങ്ങളിലെ ഭാഷാസംഘർഷങ്ങളും സാഹിത്യവും. മലയാളപ്പച്ച, 8(8), 220 - 233. Retrieved from https://mrjc.in/index.php/malayalapachcha/article/view/110