സംസാരിക്കുന്ന ജീവിവംശം

  • ഡോ.ടി.ബി വേണുഗോപാലപണിക്കര്‍
Keywords: ഭാഷാ ശാസ്ത്രപണ്ഡിതന്‍, പ്രൊഫ. ജീൻ അച്ചിൻസൺ, 1980-, മനോഭാഷാശാസ്ത്ര പാഠപുസ്തകം, Articulate Mammal, വ്യാകരണസിദ്ധാന്തം, ആവിഷ്കാരതന്ത്രങ്ങള്‍

Abstract

ഭാഷാ ശാസ്ത്രപണ്ഡിതയായ പ്രൊഫ. ജീൻ അച്ചിൻസൺ 1980-ൽ പ്രസിദ്ധപ്പടുത്തിയ മനോഭാഷാശാസ്ത്ര പാഠപുസ്തകമായ Articulate Mammal എന്ന കൃതിയുടെ പേർ മനസ്സിൽവെച്ചാണ് ഇവിടെ പ്രബന്ധത്തിന് ‘സംസാരിക്കുന്ന ജീവിവംശം’ എന്നു പേരിട്ടത്. മേല്പറഞ്ഞപുസ്തകത്തെ ഇവിടെ അനുപദം പിൻതുടരുന്നില്ല.വ്യാകരണസിദ്ധാന്തം ഭാഷാശാസ്ത്രത്തിന്റെ മുഖ്യമായ ഒരു ഭാഗം തന്നെ. വ്യാകരണനിർമ്മിതിക്കാധാരമായ അന്വേഷണതന്ത്രങ്ങളും ആവിഷ്കാരതന്ത്രങ്ങളും  ഈ പ്രബന്ധത്തില്‍ പ്രധാനം തന്നെ.

References

കുറിപ്പുകള്‍ ലഭ്യമല്ല
Published
2019-12-11
How to Cite
ഡോ.ടി.ബി വേണുഗോപാലപണിക്കര്‍. (2019). സംസാരിക്കുന്ന ജീവിവംശം. മലയാളപ്പച്ച, 8(8), 20 - 32. Retrieved from https://mrjc.in/index.php/malayalapachcha/article/view/111