അർത്ഥത്തിന്റെ ‘മേൽ’നോട്ടം: ധൈഷണിക അർത്ഥവിചാരം

  • ഡോ.പി.എം.ഗിരീഷ്
Keywords: ധൈഷണിക അർത്ഥവിചാരം, സാമൂഹികം, ഭൗതികം, സാംസ്കാരികം, ഉടലനുഭവം, ഭാഷാർജ്ജനം

Abstract

സാമൂഹികവും സാംസ്കാരികവും ഭൗതികവുമായ ചുറ്റുപാടുകളുമായി ഇടപഴകുന്നതിന്റെ ഫലമായി ശരീരം ആർജ്ജിച്ചെടുക്കുന്ന അനുഭവമാണ് ഉടലനുഭവം. അർത്ഥം ഉടലനുഭവമാണ്. മാത്രമല്ല ഭാഷാർജ്ജന സന്ദ ർഭത്തിൽ പലപ്പോഴും ശരീരവുമായി ബന്ധപ്പെട്ട പദങ്ങളാണ് ശിശുക്കൾ ആദ്യമായി പഠിച്ചെടുക്കുക; ഇപ്രകാരം പോകുന്നു ധൈഷണികാർത്ഥവിചാരചിന്തകൾ.

 

References

1. ഗിരീഷ്, പി.എം. 2016. ന്യൂറോസൗന്ദര്യശാസ്ത്രം. ശുകപുരം: വള്ളത്തോ ൾ വിദ്യാപീഠം.
3. ഗിരീഷ്, പി.എം. 2012. അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം : ആമുഖം. തിരുവനന്തപുരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
4. ഗിരീഷ്, പി.എം. 2009. ‘മലയാളത്തിലെ സംപ്രത്യയ വർഗീകരണം ഒരു ധൈഷണിക ഭാഷാ ശാസ്ത്ര സമീപനം’. വിജ്ഞാനകൈരളി. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
5 . ഗിരീഷ്,പി.എം. 2013. മലയാളം സ്വത്വവും വിനിമയവും. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം.
6. മുഹമ്മദലി, എൻ.എം. 2012. ജ്ഞാനാത്മകമനശ്ശാസ്ത്രം. കോട്ടയം: ഡി.സി.ബുക്സ്.
7 . വേണുഗോപാലപ്പണിക്കർ. ടി. ബി. 1999. വാക്കിന്റെ വഴികൾ. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം.
8. ശ്രീകണ്ഠശ്വരം, 2010. ശബ്ദതാരാവലി, കോട്ടയം: ഡി. സി. ബുക്സ്.
9. Croft, William, & Cruse, David Alan. 2004. Cognitive Linguistics.Cambridge: Cambridge University Press.
10. Crystal, David.2003. A Dictionary of Lingusitics and Phonetics. UK: Blackwell Publishing.
11. Langacker, Ronald. 1987. Foundations of Cognitive Grammar. Vol X Stanford: StanfordUniversity Press.
12. Langacker, Ronald. 1999. Grammar and Conceptalization.Berlin: Mountonde Gruyter.
Published
2019-12-11
How to Cite
ഡോ.പി.എം.ഗിരീഷ്. (2019). അർത്ഥത്തിന്റെ ‘മേൽ’നോട്ടം: ധൈഷണിക അർത്ഥവിചാരം. മലയാളപ്പച്ച, 8(8), 42 - 51. Retrieved from https://mrjc.in/index.php/malayalapachcha/article/view/112