ഭാഷാശാസ്ത്രം വ്യാകരണത്തെ നോക്കുമ്പോൾ സംജ്ഞകളും വിവക്ഷകളും സംബന്ധിച്ച ചില വിചിന്തനങ്ങൾ

  • ഡോ. സി.ജെ. ജോര്‍ജ്ജ്
Keywords: സംജ്ഞകളും, വ്യാകരണം, വിജ്ഞാനധാരകള്‍, ഇന്റർ ഡിസിപ്ലിനര്‍, ഭാഷാപഠനം, ഭാഷാശാസ്ത്രം

Abstract

വ്യാകരണവും ഭാഷാശാസ്ത്രവും രണ്ടു വിജ്ഞാനധാരകളാണോ, ഇവ രണ്ടും സംഗമിക്കുന്നതിലൂടെ ഉരുത്തിരിയുന്നത് ഇന്റർ ഡിസിപ്ലിനറിയായ പഠനമാണോ, ഇവ രണ്ടു വ്യതിരിക്തവിഷയങ്ങളെങ്കിൽ അതിനെ എങ്ങനെ വ്യാവർത്തിപ്പിക്കാം തുടങ്ങിയ പല ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ശ്രമിച്ചുനോക്കുകയാണീ പ്രബന്ധത്തില്‍ ഭാഷാവിദ്യാർത്ഥികളുടെ പഠനത്തിൽ വലിയ പ്രാധാന്യത്തോടെയും തെളിച്ചത്തോടെയും സമീപിക്കേണ്ട ഒന്നാണ് ഭാഷയെ സംബന്ധിച്ച് ഉണ്ടായിട്ടുള്ള ഈ വിജ്ഞാനധാരകൾ.

References

1. ഗോപിചന്ദ്നാരംഗ് 2013, (വിവർത്തനം–പി. കൃഷ്ണൻ) ഘടനാവാദവും ഉത്തര ഘടനാവാദവും പൗരസ്ത്യകാവ്യശാസ്ത്രവും, സാ ഹിത്യ അക്കാദമി, ന്യൂഡൽഹി.
2. ജോർജ്ജ്, സി.ജെ., 1998 ‘കേരളപാണിനീയം, ബോധനം, സിദ്ധാന്തം,സംവാദം’ സംസ്കാരകേരളം, പു.12, ല.1, തിരുവനന്തപുരം.
3. ജോർജ്ജ്, സി.ജെ., 2001 ‘ഭാഷാശാസ്ത്രം’, ചിഹ്നശാസ്ത്രവും ഘടനാവാദവും, ഡി സി ബുക്സ്, കോട്ടയം.
4. പ്രഭാകരവാര്യർ, കെ.എം., പൂർവ്വകേരളഭാഷ, മദിരാശി സർവ്വകലാശാല.
5. മൂസത് എൻ.എൻ., 1987 വ്യാകരണവിവേകം, നാഷനൽ ബുക്സ്റ്റാൾ, കോട്ടയം.
6. രാമചന്ദ്രപൈ കെ.വി., 1979 വ്യാകരണപഠനങ്ങൾ, ലില്ലി ബുക് സെന്റർ, ചങ്ങനാശ്ശേരി.
7. രാജരാജവർമ്മ, ഏ.ആർ., 2010 കേ രളപാണിനീയം, ഡി.സി. ബുക്സ്, കോട്ടയം.
8. ഷൺമുഖം, എസ്.വി., 1995 ലീലാതിലകം സാമൂഹിക ഭാഷാ ശാസ്ത്രദൃഷ്ടിയിൽ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
Published
2019-12-11
How to Cite
ഡോ. സി.ജെ. ജോര്‍ജ്ജ്. (2019). ഭാഷാശാസ്ത്രം വ്യാകരണത്തെ നോക്കുമ്പോൾ സംജ്ഞകളും വിവക്ഷകളും സംബന്ധിച്ച ചില വിചിന്തനങ്ങൾ. മലയാളപ്പച്ച, 8(8), 52 - 66. Retrieved from https://mrjc.in/index.php/malayalapachcha/article/view/114