പ്രകാരപ്രത്യയങ്ങളുടെ പ്രയോഗവും പ്രകരണവും ബഷീർ കൃതികളിൽ

  • വിഷ്ണുപ്രസാദ് സി.ബി.
Keywords: ഭാഷാ രൂപങ്ങൾ, പ്രയോഗ വിജ്ഞാനം, പ്രകാരപ്രത്യയങ്ങൾ, ബഷീർ

Abstract

ഭാഷാ രൂപങ്ങൾക്ക് അർത്ഥം നല്കുന്നത് അവയുടെ പ്രയോഗ സന്ദർഭമാണെന്നാണ് പ്രയോഗ വിജ്ഞാനം മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന സങ്കൽപ്പം ഇതിന്റെ വെളിച്ചത്തിൽ മലയാളത്തിലെ പ്രകാരപ്രത്യയങ്ങൾ ബഷീർ കൃതികളിലെ വിവിധ സന്ദർഭങ്ങളിൽ നിർവ്വഹിക്കുന്ന ധർമ്മങ്ങളേതെല്ലാമെന്ന് അന്വേഷിക്കലാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.

References

1. കുന്നപ്പള്ളി, ജോൺ 1986 ശബ്ദസൗഭഗം, നാഷണൽ ബുക്ക് സ്റ്റാൾ ,കോട്ടയം.
2. കുഞ്ഞൻപിള്ള, ഇളംകുളം(വ്യാഖ്യാനം) 2016 ലീലാതിലകം, സാ ഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം.
3. ഗുണ്ടർട്ട്, ഹെർമ്മൻ 2014 മലയാളഭാഷാവ്യാകരണം, സാഹിത്യപ്രവർത്ത കസഹകരണസംഘം കോട്ടയം.
4. നമ്പൂതിരി ഇ.വി.എൻ. 2005 കേരളഭാഷാവ്യാകരണം, ഡി.സി ബുക്സ്, കോട്ടയം.
5. ശേഷഗിരിപ്രഭു എം. 2003 വ്യാകരണമിത്രം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
6. ബഷീർ 2016 വിഡ്ഢികളുടെ സ്വർഗ്ഗം, ഡി.സി ബുക്സ്, കോട്ടയം.
7. ബഷീർ 2016 മുച്ചീട്ടുകളിക്കാരന്റെ മകൾ, ഡി.സി ബുക്സ്, കോട്ടയം.
8. ബഷീർ 2016 ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ഡി.സി ബുക്സ്, കോട്ടയം.
9. ബഷീർ 2013 പാത്തുമ്മയുടെ ആട്, ഡി.സി ബുക്ക്സ്, കോട്ടയം.
10. രാജരാജവർമ്മ എ.ആർ 2013 കേരളപാണിനീയം, ഡി.സി. ബുക്സ്, കോട്ടയം.
11. സുകുമാരപ്പിള്ള 1980 കൈരളിശബ്ദാനുശാസനം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
12. വാസുദേവഭട്ടതിരി 1980 അഭിനവമലയാളവ്യാകരണം, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം.
13. വേണുഗോപാലപ്പണിക്കർ, ടി.ബി., 1996 വ്യാകരണപഠനങ്ങൾ, മലയാള വിമർശം 14, കോഴിക്കോട് സർവകലാശാല.
Published
2019-12-11
How to Cite
വിഷ്ണുപ്രസാദ് സി.ബി. (2019). പ്രകാരപ്രത്യയങ്ങളുടെ പ്രയോഗവും പ്രകരണവും ബഷീർ കൃതികളിൽ. മലയാളപ്പച്ച, 8(8), 187 - 210. Retrieved from https://mrjc.in/index.php/malayalapachcha/article/view/115