ഭാഷാവിജ്ഞാനവും വായനയുടെ വൈവിധ്യവും ലകാനിയൻ സമീപനം

  • ഡോ.സെബാസ്റ്റ്യന്‍ വട്ടമറ്റം
Keywords: ഭാഷാ വിജ്ഞാന, റൊളാങ് ബാർത്ത്, ജൂലിയാ ക്രിസ്തേവ, മിഖയിൽ ബക്തിന്‍, പാഠപാരസ്പര്യം, സംവാദം, വായന, രികൽ പനകള്‍, സ്വത്വപരിണാമം, പ്രത്യയശാസ്ത്രം, ലകാനിയൻ വിചിന്തനം

Abstract

ഭാഷാ വിജ്ഞാനത്തിൽ റൊളാങ് ബാർത്തും ജൂലിയാ ക്രിസ്തേവയും മിഖയിൽ ബക്തിനും മറ്റും വികസിപ്പിച്ചെടുത്ത പാഠം, പാഠപാരസ്പര്യം , സംവാദം (dialogue), വായന തുടങ്ങിയ പരികൽ പനകളിലൂടെ സ്വത്വം , സ്വത്വപരിണാമം, പ്രത്യയശാസ്ത്രം എന്നിങ്ങനെ മനുഷ്യനെ ക്കുറിച്ചുള്ള ലകാനിയൻ വിചിന്തനങ്ങളെ കൂടുതൽ തെളിമയുള്ളതാക്കാൻ ശ്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

 

References

1. Slavoj Zizek, The Sublime Object of Ideology, Verso, New York, 2002.
2. George Lakoff and Mark Johnsen, Metaphors We Live By, The University of Chicago, 2003.
3. Tzvetan Todorov, Mikhail Bakhtin: The Dialogical Principle, University of Minesotta, 1984, p.88.
4. സെബാസ്റ്റ്യൻ വട്ടമറ്റം, പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും, എൻ. ബി. എസ്., 2017, അദ്ധ്യായം 1
5. സെബാസ്റ്റ്യൻ വട്ടമറ്റം, ഭാഷയുടെ അബോധസഞ്ചാരങ്ങൾ, കറ‌‌‌‌ന്റ് ബുക്സ്. 2014, പുറം 106
6. Slavoj Zizek, 2002, p.33
7. Sebastian Kappen, Jesus and Culture, ISPCK, Delhi, 2002, Chapter 13
8. Jacques Lacan, The Four Fundamental Concepts of Psychoanalysis, Norton, p.95
9. Jacques Lacan, The Seminar of Jacques Lacan, Book II, Norton, 1988, 2,p. 155
10. മാർക്സ് മൂലധനം 3-ാം വാല്യത്തിൽ സ്വാ തന്ത്ര്യത്തെ നിർവ്വചിക്കുന്നത് അനിവാര്യത
യുടെ മറികടക്കലായിട്ടാണ്.
11. Roland Barthes, S/Z, Blackwell Publishing , United Kingdom , 200212.
12. ജോണി ജെ. പ്ലാത്തോട്ടം , സ്വപ്നാടനത്തിന്റെ സ്വകാര്യസാധ്യതകൾ, ബുക്ക് സൊല് യൂ
ഷൻസ്, കോട്ടയം, 2017
13. Jacques Lacan, The Seminar Book III: The Psychoses, W.W. Norton, 1993
14. Jacques Lacan, The Seminar Book VII, The Ethics of Psychoanalysis, 1959-1960, Routledge, p.212
15. Jacques Lacan, The Seminar Book X, 23 January 1963
16. ‘Lost file reveals Hitler’s paranoia’, The Guardian, 21 March 2005
17. Roland Barthes, The Death of the Author
18. V. S. Ramachandran, Phantoms in The Brain, Harper Collins, 2016
19. Luke Johnson Ph.D., Literary Subjectivity: A Lacanian Approach to Authoriality, 2013. p.9
Published
2019-12-11
How to Cite
ഡോ.സെബാസ്റ്റ്യന്‍ വട്ടമറ്റം. (2019). ഭാഷാവിജ്ഞാനവും വായനയുടെ വൈവിധ്യവും ലകാനിയൻ സമീപനം. മലയാളപ്പച്ച, 8(8), 67 - 83. Retrieved from https://mrjc.in/index.php/malayalapachcha/article/view/116