സാഹിത്യവും സങ്കല്പനവും: ധൈഷണികഭാഷാശാസ്ത്ര അപഗ്രഥനം

  • ശരത് ചന്ദ്രൻ
Keywords: സാഹിത്യം, ധൈഷണിക ഭാഷാശാസ്ത്രം, ഭാഷ, സങ്കല്പനം

Abstract

ധൈഷണിക ഭാഷാശാസ്ത്രത്തിന്റെ പരികല്പനകളുടെ അടിസ്ഥാനത്തിൽ പൊതുധൈഷണിക വൃത്തികളുടെ ഭാഗമാണ് ഭാഷ. ഭാഷയെക്കുറിച്ചുള്ള അറിവ് ഭാഷാപ്രയോഗങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്. വ്യാകരണം പോലും സങ്കല്പനമാണെന്ന് ധൈഷണികഭാഷാ ശാസ്ത്രം വാദിക്കുന്നു. ഇത് ലോകത്തെ അറിയുന്നതിനുള്ള ഉപാധിയായും മാറുന്നു. ഭാഷയിലൂടെ ആവിഷ്കരിക്കുന്ന സങ്കല്പനങ്ങളാണ് ധൈഷണികഭാഷാശാസ്ത്രത്തിൽ അർഥത്തെ സ്യഷ്ടിക്കുന്നത്.

References

1. ഉണ്ണി, ആർ. 2018. വാങ്ക്, കോട്ടയം: ഡി.സി. ബുക്സ്.
2. ഗിരീഷ്, പി. എം. 2012. അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം: ആമുഖം, തിരുവന
ന്തപുരം: കേ രള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
3. ... ... 2018. ‘എഴുത്ത് നുണയാണെങ്കിൽ വായന മോഷണമാണ് ’. വി.എച്ച്. നിഷാദ്.
മിസ്സിസ് ഷെർലക് ഹോംസ്, കോഴിക്കോ ട്: മാതൃഭൂമി ബുക്സ്.
4. ... ... (എഡി.). 2018. ഭാഷാശാസ്ത്രം ചോംസ്കിക്കുമപ്പുറം, തിരുവനന്തപുരം: കേ രള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
5. Lakoff, George & johnson.1980/2003. Metaphors We Live by, Chicago: Chicago University Press.
Published
2019-12-11
How to Cite
ശരത് ചന്ദ്രൻ. (2019). സാഹിത്യവും സങ്കല്പനവും: ധൈഷണികഭാഷാശാസ്ത്ര അപഗ്രഥനം. മലയാളപ്പച്ച, 8(8), 179 - 186. Retrieved from https://mrjc.in/index.php/malayalapachcha/article/view/117