കേരളപാണിനീയവും പ്രയോഗവിജ്ഞാനവും

  • അന്‍വര്‍ അലി.എന്‍
Keywords: കേരളപാണിനീയം, പ്രയോഗവിജ്ഞാനം, വ്യാകരണവർഗ്ഗങ്ങള്‍, വ്യാകരണചർച്ചകള്‍

Abstract

വാക്കുകളെ അവയുടെ വ്യാകരണവർഗ്ഗങ്ങളെ അതിനെ നിർണയിക്കുന്ന രൂപാർത്ഥങ്ങളെ മുൻനിർത്തിമാത്രം മനസ്സിലാക്കാൻ കഴിയില്ല. അവയുടെ പ്രയോഗ സന്ദർഭമാണ് പ്രധാനം. ഇങ്ങനെ കേരളപാണിനീയത്തിലെ ചില വ്യാകരണചർച്ചകളെ പ്രയോഗ വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ  നോക്കിക്കാണാനും പ്രശ്ന വൽകരിക്കാനുമുള്ള ശ്രമമാണ് ഈ പ്രബന്ധം.

References

1. ആന്റണി, സി.എൽ., 2001 കേരളപാണിനീയഭാഷ്യം, ഡിസി ബുക്സ്,കോട്ടയം.
2. വാസുദേവഭട്ടതിരി, സി.വി., 1995 മലയാള വ്യാകരണം പ്രയോഗത്തിൽ, കറന്റ് ബുക്സ്, തൃശ്ശൂർ.
3. രാജരാജവർമ്മ, ഏ.ആർ., 2005 കേരളപാണിനീയം, ഡിസി ബുക്സ്, തൃശ്ശൂർ.
4. സുമി ജോയി ഒലിയാപുറം, 2016 മലയാളവഴക്കങ്ങൾ: നവീന മലയാള ത്തിന്റെ സാംസ്കാരിക പഠനം (അപ്രകാശിത ഗവേഷണപ്രബന്ധം), എസ്ബി കോളേജ്, ചങ്ങനാശ്ശേരി.
5. സ്കറിയ സക്ക റിയ 2005, ‘മലയാള വ്യാകരണത്തിലെ രാജരാജ മാർഗ്ഗം’ (ആമുഖം) കേരളപാണിനീയം, ഡി.സി.ബുക്സ്, കോട്ടയം.
6. Levinson, Stephen C., 1983, Pragmatics, Cambridge University Press, UK.
7. Yule, George, 1985, The Study of Language, Cambridge University Press, UK
8. മലയാള മനോരമ ദിനപത്രം 2011 ജൂൺ 1
9. മലയാള മനോരമ ദിനപത്രം 2002 മാർച്ച് 25
Published
2019-12-11
How to Cite
അന്‍വര്‍ അലി.എന്‍. (2019). കേരളപാണിനീയവും പ്രയോഗവിജ്ഞാനവും . മലയാളപ്പച്ച, 8(8), 139 - 150. Retrieved from https://mrjc.in/index.php/malayalapachcha/article/view/119