ഭരതനാട്യത്തിലെ ഹസ്താഭിനയവും ധൈഷണികതയും: ഒരാമുഖം

  • മീനാക്ഷി.എസ്
Keywords: ഭരതനാട്യം, ധൈഷണികവൃത്തി, ഹസ്താഭിനയം, ജ്ഞാനമാതൃക, ഉപാദാനലക്ഷണ, ഘടനാത്മകലക്ഷകം, ലക്ഷ്യലക്ഷകം, വർഗീകരണം, ഉത്തമദൃഷ്ടാന്തമാതൃക, വസ്തുപശ്ചാത്തലബന്ധം

Abstract

ജ്ഞാനമാതൃക, ഉപാദാനലക്ഷണ, ഘടനാത്മകലക്ഷകം, ലക്ഷ്യലക്ഷകം, വർഗീകരണം, ഉത്തമദൃഷ്ടാന്തമാതൃക, വസ്തുപശ്ചാത്തലബന്ധം എന്നിങ്ങനെയുള്ള ധൈഷണികവൃത്തികളുടെ ആവിഷ്കാരമാണ് ഭരത നാട്യത്തിലെ ഹസ്താഭിനയം എന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഭരതനാട്യത്തിലെ ഹസ്താഭിനയം ധൈഷണികതയുടെ ആവിഷ്കരങ്ങ ളാണ്. ഏതൊ രു ആശയാവിഷ്കാരവും ധൈഷണികവൃത്തിയാണ് എന്ന്

ഇതിൽനിന്നും മനസിലാക്കാം.

References

1. ഗിരീഷ്, പി.എം. 2012. അറിവും ഭാഷയും - ധൈഷണികഭാഷാശാസ്ത്രം: ആമുഖം. തിരുവനന്തപുരം: കേരളഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്.
2. ഗിരീഷ്, പി.എം. 2016. ജോർജ്ജ് ലക്കോഫ് ഭാഷയുടെ രാഷ്ട്രീയ മനസ്സ് . തിരുവനന്തപുരം: ചിന്ത പബ്ലിഷേ ഴ്സ് .
3. ഗിരീഷ്, പി.എം (സമ്പാ ദനവും പഠനവും). 2018. ഭാഷാശാസ്ത്രം ചോംസ്കിക്കുമപ്പുറം. തിരുവനന്തപുരം: കേരളഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്.
4. നാരായണപിഷാരോടി, കെ. പി. (ഡോ). (വിവ). 2014. നാട്യശാസ്ത്രം ഭാഗം 1, ഭാഗം 2.തൃശ്ശൂർ : കേരളസാഹിത്യ അക്കാദമി.
5. പ്രഭാകരൻ, എ.(വിവ.). 2016. നൃത്തയാത്ര: ധനഞ്ജയന്റെ കലയും ജീവിതവും. അഡയാർ :ഭരതകലാഞ്ജലി.
6. പ്രഭാകരന്, പ്രയാർ , 2018. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലൂടെ. മാവേലിക്കര: ഫേബിയന് ബുക്സ്.
7. രാജു, വള്ളിക്കുന്നം, 2001. അഭിനയത്തിന്റെ അർ ത്ഥങ്ങൾ. കോട്ടയം: ഗോവിന്ദം ഇ‌ന്റർ നാഷണൽ സെന്റെർ ഫോർ ആർട്ട് റൈറ്റിങ്ങ്സ് കൾച്ചർ (ജി.ഐ.സി.എ. ഡബ്ലിയൂ.സി).
8. സുനിൽ, പി. ഇളയിടം. 2014. ‘ദേ ശഭാവനയുടെ ആട്ടപ്രകാരങ്ങൾ: ദേ ശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും’. ഷാജി ജേക്ക ബ് (എഡി). സാംസ്കാരിക വിമർശനവും മലയാളഭാവനയും . തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
9. Arudra, Dr. ‘Varnam’. Sruti Magazine. April 1991. Issue 79. Chennai: Sruti Foundation.
10. Arudra, Dr. ‘Varnam (continues)’. Sruti Magazine. May 1991. Issue 80. Chennai:
Sruti Foundation.
11. Hudson, R.A. 2017. Sociolinguistics. New York: Cambridge University Press.
12. Lekshmi, Viswanathan. 2014. Women of Pride: The Devadasi Heritage. New Delhi: Rolibooks Pvt.Ltd.
13. Manomohan, Ghosh (Tr). 1975. Nandikeswara’s Abhinayadarpanam. Calcutta: SathyaBhattacherjee for the Manisha Grandhalaya. Pvt.Ltd.
14. Sarah, F.Taub. 2010. The language from the body: Iconicity and Metaphor in American Sign Language. New York: Cambridge University Press.
15. Soneji, Davesh (Ed). 2012. Bharathanatyam: A Reader. New Delhi: Oxford University Press.
Published
2019-12-11
How to Cite
മീനാക്ഷി.എസ്. (2019). ഭരതനാട്യത്തിലെ ഹസ്താഭിനയവും ധൈഷണികതയും: ഒരാമുഖം. മലയാളപ്പച്ച, 8(8), 119 - 138. Retrieved from https://mrjc.in/index.php/malayalapachcha/article/view/120