ഭാഷാലിംഗാവബോധം–വ്യവഹാരാപഗ്രഥനം

  • ഡോ.സീമാ ജോറോം
Keywords: ഭാഷാലിംഗാവബോധം, സാംസ്കാരികം, പ്രത്യയശാസ്ത്രപരം, മൈക്കിൾമക് കാർത്തി, റൊണാൾഡ് കാർട്ടര്‍, ഭാഷ, വ്യവഹാരം

Abstract

“പാഠം പ്രതിനിധാനം ചെയ്യുന്ന കേവലാർത്ഥത്തിനപ്പുറം അതു സാധ്യമാക്കുന്ന സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ അർത്ഥതലത്തെ തിരിച്ചറിയലാണ് വ്യവഹാരത്തിന്റെ അപഗ്രഥനം” എന്ന് മൈക്കിൾമക് കാർത്തിയും റൊണാൾഡ് കാർട്ടറും ഭാഷ, വ്യവഹാരം എന്ന നിലയിൽ എന്ന ഗ്രന്ഥത്തിൽ നിർവ്വചിച്ചിട്ടുണ്ട്.

References

1. പി.എം. ഗിരീഷ്, ജോർജ്ജ് ലക്കോഫ്: ഭാഷയുടെ രാഷ്ട്രീയ മനസ്സ്, ചിന്തപബ്ലിഷേഴ്സ്, 2016.
2. Butler Judith , Gender Trouble, Feminism and the Subversion of Identity, Routledge, New York,1990.
3. Jennifer Coates, Language & Gender, Blackwell Publishers, Oxford, UK, 2000.
4. Robin Lakoff, Language and Women’s Place, Harper & Row, New York, 1989.
Published
2019-12-11
How to Cite
ഡോ.സീമാ ജോറോം. (2019). ഭാഷാലിംഗാവബോധം–വ്യവഹാരാപഗ്രഥനം. മലയാളപ്പച്ച, 8(8), 109 - 118. Retrieved from https://mrjc.in/index.php/malayalapachcha/article/view/121