മാപ്പിള സ്ത്രീസ്വത്വനിർമിതിയും ഭാഷാമനോഭാവവും

  • ഡോ. ജമീല്‍ അഹമ്മദ്
Keywords: മാപ്പിള, ഭാഷാമനോഭാവം, സമുദായം, സാമൂഹികസ്വത്വം, സാമൂഹികാപഗ്രഥനം

Abstract

 

ഭാഷയുടെ സാമൂഹികാപഗ്രഥനത്തിലൂടെ (Sociology of Language) ഏറനാടൻ മാപ്പിളമാരുടെ വാമൊഴിയിലെ സവിശേഷതകൾ അപഗ്രഥിച്ച് അവരുടെ മതസ്വത്വത്തെ വിശകലനം ചെയ്യുന്നതിന്റെ ഭാഗമായാണ്,അവരുടെ ഭാഷാമനോഭാവത്തെ അപഗ്രഥനം ചെയ്യാനുള്ള ഈ ശ്രമമുണ്ടാകുന്നത്. ഒരു സമുദായത്തിന്റെ സാമൂഹികസ്വത്വം രൂപപ്പെടുത്തുന്നതിൽ അവരുടെ ഭാഷാമനോഭാവവും പങ്കുവഹിക്കുന്നുണ്ട്.

References

1. Ball, Martin.J (Ed.),2005,Clinical Sociolinguistics. U S A.Malden: Blackwell Publishing
2. Bowen Claire, 2008, Linguistic Fieldwork a Practical Guide. New York: Palgrave Macmillan
3. Joseph. John. E, 2004, Language and Identity. National, Ethnic,Religious. Basingstoke, New York: Palgrave Macmillan.
4. Omaniyi Tope& Fishman. Joshua A (Ed.), 2006, Explorations inthe Sociology of Language and Religion. Amsterdam/Philadelphia:John Benjamins Publication Company
5. Sreedhar. M V, Dua. H R & Rajyashree Subbayya K. S, 1984,
Questionnaire Bank for Sociolinguistic Surveys in India. Mysore :Central Institute of Indian Languages.
6. Stephen Dale F, 1980, Mappilas of Malabar. 1498 – 1922. OxfordUniversity Press
7. Young Pauline V, 1996, Scientific Social Surveys and Research,New Delhi: Prentice – Hall of India Private Ltd.
8. ഗിരീഷ് പി എം. ഡോ., 2001, അധികാരവും ഭാഷയും. പാപ്പിയോൺ. കോഴിക്കോട്
9. ജമീൽ അഹമ്മദ്. ഡോ., 2017, മലയാള മുസ്ലിം ഭാഷ, സംസ്കാരം, രിത്രം.പ്രതീക്ഷ ബുക്സ്, കോഴിക്കോട്.
Published
2019-12-11
How to Cite
ഡോ. ജമീല്‍ അഹമ്മദ്. (2019). മാപ്പിള സ്ത്രീസ്വത്വനിർമിതിയും ഭാഷാമനോഭാവവും. മലയാളപ്പച്ച, 8(8), 84 - 98. Retrieved from https://mrjc.in/index.php/malayalapachcha/article/view/123