ഖസാക്കിലെ ആഖ്യാനപരിണാമങ്ങൾ

  • ദീപ. ബി.എസ്
Keywords: ഖസാക്കിന്‍റെ ഇതിഹാസം, സൗന്ദര്യ ശാസ്ത്ര സിദ്ധാന്തതം, ഒ.വി. വിജയന്‍, നോവ‍ൽ, മനുഷ്യ ജീവിതം

Abstract

വായനക്കാരന്റെ സൗന്ദര്യാസ്വദന തലത്തെ തൃപ്തിപ്പെടുത്തുന്ന ആഖ്യാന ശൈലിയല്ല ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന്റേത്. ഈ നോവലിന്റെ ആഖ്യാന ശൈലിയെ പ്രത്യേകിച്ച് ഒരു സൗന്ദര്യ ശാസ്ത്ര സിദ്ധാന്തത്തിന്റെയും തത്ത്വങ്ങൾ  ഉപയോഗിച്ച് വ്യാഖ്യാനിയ്ക്കാൻ  കഴിയുകയില്ല. പരിസ്ഥിതിയും, പ്രത്യയ ശാസ്ത്രവും ചരിത്രവും നരവംശ ശാസ്ത്രവും സംസ്കാരവും മിത്തും ആത്മീയതയും ബിംബങ്ങളും മനഃശാസ്ത്രവും ശരീര ശാസ്ത്രവും എല്ലാം വിജയൻ  നോവലിൽ  അവതരിപ്പിച്ചിരിയ്ക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ബാഹ്യവും ആന്തരികവുമായ ഭാവങ്ങളെ അവ തൊട്ടുണർത്തുന്നു. ഇത്തരത്തിലുള്ള ആഖ്യാനമാണ് ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവ‍ൽ .

References

1. കെ.പി. അപ്പൻ , മാറുന്നമലയാള നോവൽ
2. ഒ.വി. വിജയൻ, ഖസാഖിന്റെ ഇതിഹാസം
3. പി.കെ. രാജശേഖരൻ , അന്ധനായ ദൈവം—മലയാള നോവലിന്റെ നൂറ് വർഷങ്ങൾ
4. പി.കെ . രാജശേഖരന് , പിതൃഘടികാരം
5. ഒ.വി.വിജയൻ,ഇതിഹാസത്തിന്റെഇതിഹാസം ഖസാക്ക്പഠനങ്ങൾ , പ്രൊഫ. ടോണി മാത്യു
6. ഖസാക്ക്പഠനങ്ങൾ , സമാഹരണവും എഡിറ്റിങും: കെ.ജി. കാർത്തികേയൻ, എം. കൃഷ്ണൻ നമ്പൂതിരി
7. ആത്മായനങ്ങളുടെ ഖസാക്ക്, എം.കെ ഹരികുമാര്‍
Published
2019-12-02
How to Cite
ദീപ. ബി.എസ്. (2019). ഖസാക്കിലെ ആഖ്യാനപരിണാമങ്ങൾ . മലയാളപ്പച്ച, 2(2), 218 - 225. Retrieved from https://mrjc.in/index.php/malayalapachcha/article/view/125