കേരളത്തിലെ ദലിത് ക്രിസ്ത്യൻ സമൂഹവും മിഷനറി പ്രവർത്തനങ്ങളും

  • രാജേഷ് ചിറപ്പാട്
Keywords: ദലിത് ക്രിസ്ത്യൻ സമൂഹം, മിഷനറി പ്രവർത്തനങ്ങള്‍, അടിമത്തം, ജാതിവ്യവസ്ഥ, സവർണ്ണഹിന്ദുയിസം

Abstract

ദലിത് ക്രൈസ്തവർ എന്ന ജനവിഭാഗത്തിന്റെ ചരിത്രം കേരളത്തിലെ അടിമത്തം, ജാതിവ്യവസ്ഥ, അസ്പൃശ്യത എന്നിങ്ങനെയുള്ള സവർണ്ണഹിന്ദുയിസവും അതു സൃഷ്ടിച്ച സാമൂഹിക വ്യവസ്ഥയുമായും ബന്ധപ്പെട്ടതാണ്. അതോടൊപ്പം കേരളനവോത്ഥാനത്തിന്റെ ചരിത്രസന്ദർഭങ്ങളോട് അത് ഇഴുകിച്ചേർന്നു നില്ക്കുകയും ചെയ്യുന്നു. കേരളത്തിലെ ദലിത് ക്രിസ്ത്യൻ സമൂഹവും മിഷനരി പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ സാംസ്കാരികവും ചരിത്രപരവുമായ ഒരന്വേഷണം നടത്തുകയാണ് പഠനം...

References

1. Sanal Mohan, Creation of social space through prayers among
dalits in Kerala, India, journal of 2 religious and political practice
vol. 2, 2016

2. Chad Bauman, Christian identity and dalit religion in Hindu
india 1868-1947

3. C.M. Agur, Church history of Travancore

4. Robin Jeffrey, The Decline of the Nair Dominance

5. K.K. Kusuman slavery in Travancore

6. Sanal Mohan, Modernity of slavery

7. Bucanan, A Jouney through the state of Madras, Canara and
Malabar Travancore

8. പോൾ ചിറക്കരോട്, ദലിത് ക്രൈസ്തവർകേരളത്തിൽ

9. ബോബി തോമസ്, ക്രിസ്ത്യാ നികൾ ക്രിസ്തുമതത്തിനൊരു കൈ പ്പുസ്തകം
10. ടി.എച്ച്.പി. ചെന്താരശ്ശേരി, പാമ്പാടി ജോൺ ജോസഫ്

11. രാജേഷ് ചിറപ്പാട്, പൊയ്കയിൽ അപ്പച്ചൻ

12. പ്രൊഫ . ജെ . ഡാർവിൻ, നാടുണർത്തിയ നാടാർ പോരാട്ടങ്ങൾ

13. ബലിയാടുകളുടെ വംശാവലി, ടി.എം. യേശുദാസൻ
Published
2019-12-11
How to Cite
രാജേഷ് ചിറപ്പാട്. (2019). കേരളത്തിലെ ദലിത് ക്രിസ്ത്യൻ സമൂഹവും മിഷനറി പ്രവർത്തനങ്ങളും. മലയാളപ്പച്ച, 7(7), 32 - 41. Retrieved from https://mrjc.in/index.php/malayalapachcha/article/view/134