മുസ്ലീം സ്ത്രീ : ശരീരം, സമൂഹം.

  • സബീനാ ഭാനു.എം
Keywords: മുസ്ലീം സ്ത്രീ, ശരീരം, സമൂഹം, സാംസ്കാരിക വായനകൾ, അനൗചിത്യം പഠനം

Abstract

ശരീരത്തിന്റെ സാംസ്കാരിക വായനകൾ ശരീരത്തെക്കുറിച്ചു നിർമിച്ചിട്ടുള്ള സ്ഥാപിതാർഥങ്ങളെ പൊളിച്ചെഴുതുകയും അതിന്റെ ചരിത്രപരമായ വഴികളിലേക്ക് വായനയെ തുറന്നിടുകയും ചെയ്യുന്നു. കേവലമായ ശരീരം എന്ന അർഥത്തിൽ മനസിലാക്കി വന്നതിൽ നിന്ന് വ്യത്യസ്തമായി ജാതി/മതശരീരം, ലിംഗശരീരം ദേശ രാഷ്ട്രീയ ശരീരം,സവർണ കീഴാള ശരീരം അധികാര വിധേയത്വശരീരം എന്നിങ്ങനെഎത്രയെങ്കിലും തരം ശരീരമുണ്ടെ ന്നത് വ്യക്തമാക്കുന്നു ഇത്തരത്തിലുള്ള സാംസ്കാരിക വായനകൾ. അങ്ങനെ തെളിഞ്ഞു വരുന്ന ശരീര പഠനത്തിന്റെ മേഖലകളിലാണ് മെരുക്കപ്പെട്ട ശരീരങ്ങളെന്ന, ലൈംഗികാടിമത്തം പേറുന്ന വിധേയത്വ ശരീരങ്ങൾ എന്ന നിലയിൽ ഇസ്ലാമിലെ സ്ത്രീ വിഭാഗത്തെ കാണുന്നതിന്റെ അനൗചിത്യം പഠനം ചർച്ച ചെയ്യുന്നു......

References

1. ദേവിക ജെ . (എ.ഡി.): 2011: കല്പനയുടെ മാറ്റൊലി, കേരള ശാസ്ത്ര
സാഹിത്യ പരfഷത്ത്

2. സ്ത്രീ-പുരുഷഭേദവും ആദ്യകാ ല മലയാള സ്ത്രീരചനകളും (1898-1938).

3. ദേവിക ജെ .: 2011: കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ ?,
സെന്റർഫോർ ഡവലപ്മെന്റ് സ്റ്റഡീസ് , തിരുവനന്തപുരം.

4. Andrew Edgar and:1999:Key Concepts inCultural theory:Routledge,
London. Peter sedwick(Ed.)

5. Devika J:2007:Engendering individuals the Language of Reforming
orient in Early Twentieth Century Keralam,: Orient longman India

6. ഷംഷാദ് ഹുസൈൻ: 2009:ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയിൽ:
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.

7. ഷംഷാദ് ഹുസൈൻ:2015: മുസ്ലീമും സ്ത്രീയും അല്ലാത്തവൾ, റെഡ് ചെറി
ബുക്സ്, കോഴിക്കോട്.
Published
2019-12-11
How to Cite
സബീനാ ഭാനു.എം. (2019). മുസ്ലീം സ്ത്രീ : ശരീരം, സമൂഹം. മലയാളപ്പച്ച, 7(7), 201 - 208. Retrieved from https://mrjc.in/index.php/malayalapachcha/article/view/137